"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GOVT.V.H.S.S.IRINGOLE}}
{{PVHSchoolFrame/Header}}{{prettyurl|GOVT.V.H.S.S.IRINGOLE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 75: വരി 75:
* നെടുബാശേരി എയർപോർട്ടിൽ നിന്ന് 15 കി.മി.  അകലം
* നെടുബാശേരി എയർപോർട്ടിൽ നിന്ന് 15 കി.മി.  അകലം
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:57, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ
വിലാസം
ഇരിങ്ങോള്

ഇരിങ്ങോള് പി.ഒ,പെരുബാവൂര്,
,
683548
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1915-
വിവരങ്ങൾ
ഫോൺ0484 2524615
ഇമെയിൽiringole27005@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്27005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJINI PAUL
പ്രധാന അദ്ധ്യാപകൻRAGINI O.P
അവസാനം തിരുത്തിയത്
23-12-2021Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനിൽ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോൾ കാവ്‌ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.

ചരിത്രം

1915മെയിൽ ഒരു മലയാളം‌ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനിൽ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോൾ കാവ്‌ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് .പി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി