"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 40: | വരി 40: | ||
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. | പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. | ||
ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. | ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. | ||
[[ജി.എച്ച്.എസ്.എസ്. പനമറ്റം/കൂടുതൽ വായിക്കക|കൂടുതൽ വായിക്കക]] | |||
1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. | 1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. | ||
കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. | കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. |
15:56, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പനമറ്റം | |
---|---|
സ്കൂൾ ചിത്രം= l | |
വിലാസം | |
പനമറ്റം പനമറ്റം പി.ഒ, , കോട്ടയം 686522 , കോട്ടയം ജില്ല | |
സ്ഥാപിതം | 00 - 00 - 1915 |
വിവരങ്ങൾ | |
ഫോൺ | 04828 226012, 04828 226312 |
ഇമെയിൽ | kply32065ptm@yahoo.co.in |
വെബ്‍സൈറ്റ് | http://..... |
കോഡുകൾ | |
സ്കൂൾ കോഡ് | 32065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരികൃഷ്ണൻചെട്ടിയാർ |
അവസാനം തിരുത്തിയത് | |
21-12-2021 | Smssebin |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. കൂടുതൽ വായിക്കക 1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........
പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത് തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
പുതിയ കെട്ടിടം ...
2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി
ഷോർട്ട് ഫിലിം
സ്മൈൽ
NSS ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു ലിങ്ക് ഉടൻ നൽകുന്നതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ >
- ഐ.റ്റി.ക്ളബ്ബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാത്ത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- റെഡ്ക്രോസ്
- കുട്ടികളുടെ സൃഷ്ടികൾ
ഫോട്ടോ ഗ്യാലറി *>
ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം
പി.റ്റി.എ. അംഗങ്ങൾ
(ഹെഡ് മാസ്റ്റർ)<br /
*ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )
എസ് മനോജ്(പി.റ്റി.എ. പ്രസിഡന്റ്)
സാറാമ്മ എ ജെ
അനിൽ കുമാർ എ എം
എം എൻ രാധാകൃഷ്ണൻ
സി കെ രാജേന്ദ്രൻ ചെട്ടിയാർ
രാജേഷ് കെ രാജു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രി. രാജേന്ദ്ര ബാബൂ
ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ
ശ്രീ. വാസവൻ നായർ
ശ്രീമതി.എം ജി മീന
ശ്രീ.ആർ സുരേഷ് കുമാർ
ശ്രീമതി.കെ വത്സല
ശ്രീമതി.ഇന്ദിരാദേവി
ശ്രീ.രാജീവൻ
ശ്രീമതി.കൃഷ്ണകുമാരി ആർ
ശ്രീമതി.യമുനാദേവി
ഡോ.എൻ മണികണ്ഠൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.
സ്റ്റാഫ് അംഗങ്ങൾ
സ്ക്കൂൾ വാർത്തകൾ
സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ
'
വഴികാട്ടി
- NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ......
- Pages using infoboxes with thumbnail images
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 32065
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ