"റ്റി എം റ്റി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{റ്റി എം റ്റി എച്ച് എസ്' }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

22:11, 21 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

റ്റി എം റ്റി എച്ച് എസ് തലവടി
വിലാസം
തലവടി

റ്റി എം റ്റി എച്ച് എസ്

നീരേററുപുറം തിരുവല​​ (വയ) ആലപുഴ- 689571

കേരളം
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0477 2219424
ഇമെയിൽtmtneerattu@gmail
കോഡുകൾ
സ്കൂൾ കോഡ്46073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVINCY PHILIP
അവസാനം തിരുത്തിയത്
21-11-2021Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുൺ മാസത്തിൽ ഈ സ്കൂള് പ്രവർത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡിൽ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .

1952 ജുൺ മാസത്തിൽ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളിൽ അനേകബഹുമതികൽ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വർഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയാകുകയും ചെയ്യ്തിരുന്നു .

ഈവിദ്യാലയത്തിൻറ്റെ വളർച്ചയിൽ ഇവിടുത്തെ നാട്ടുകാർ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാർഹമാണ്. ഈ വിദ്യാലയത്തിൻറ്റെ വളർച്ചയിൽ കൂടെയിരുന്ന് വിജയകരമായി നടത്തിയ സർവ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

1961 ൽ ഗവൺമെന്റിൽനിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയിൽനിന്നും നൽകിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാർധികളും ചേർന്നു നൽകിയ വൻതുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേർത്ത് 2500-ൽപരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടിൽഇത്തരം ഒരു സ്റ്റേഡിയം ഒരു വൻപിച്ച നേട്ടമാണ് . ഇക്കാര്യത്തിൽ മുന് ഹെഡ്മാസ്റ്റർ ശ്രീ.സി.കെ.തോമസ് അവർകളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എം.റ്റി. യും ഇ.എ സ്കൂള് കോ൪പറേറ്റ് മാനേജ്മെൻറ്റിറ്റെ കീഴിൽ ആണ് ഈ സ്കൂള് പ്റവ൪ത്തിക്കു൬ത്. ശ്രീ.കെ.ഇ വ൪ഗീസ് (01-05-2008) മുതൽ മാനേജരായി പ്റവ൪ത്തിക്കു൬. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഒാർത്തുപോകുകയാണ്. കുട്ടനാട്ടിൽഇത്തരം സ്ഥാപനങ്ങല് നന്നേ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാചര്യമാണ് , അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീകസാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്കൂള് വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങല്ക്കും ക്യതജ്ഞതയും അഭിനന്ദനങ്ങളും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ , ശ്രീ.ഉമ്മ൯ തലവടി (മു൯.എം.എൽ.എ) , ശ്രീ.ഉമ്മ൯ മാത്യൂ (മു൯.എം.എൽ.എ) , എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) , ശ്രീ.അലക്സ് ചെക്കാട്ട് , ഗോപാലകൃഷ്ണ പണിക്കർ(ചങ്ങനാശ്ശേരി , എ൯ . എസ്സ് . എസ്സ് .കോളേജ് ഊ൪ജതന്ത്ര വിഭാഗം മേധാവി)

വഴികാട്ടി

...Year... .........Name.........
1919 1.സി.സി തോമസ്
1952-1956 2.പി.കെ വ‍൪ഗീസ്
1956-1957 3.ഇ.ഐ.ചാക്കോ
1957-1958 4.കെ.സി എബ്രഹാം
1958-1959 5.സി.കെ തോമസ്
1959-1961 6.പി.ഐ എബ്രഹാം
1961-1963 7.റ്റീ.കെ.ഐപ്പ്
1963-1972 8.സി.എബ്രഹാം വൈദ്യ൯
1972-1974 9.റ്റി.അലെക്സാണ്ട൪
1974-1980 10.എ.ജെയിംസ്
1980-1981 11.ജേക്കബ് ജോണ്
1981-1983 12.കെ.ഇ.സഖറിയ
1983-1986 13.കെ.എ.മോസെസ്
1986-1991 14.ജോ൪ജ് വ൪ഗീസ്
1991-1994 15.അമ്മ ലില്ലികുട്ടി
1994-1998 16.വി.സി.ഏലിയാമ്മ
1998-1999 17.റ്റി.ജി.ജോ൪ജ്
1999-2001 18.ശ്രീമതി അന്നമ്മ മാത്യൂ
2001-2003 19.ശ്രീമതി .ഏലിയാമ്മ വ൪ഗീസ്
2003-2006 20.ശ്രീ.കുരുവിള എബ്രഹാം
2006-2008 21.സൂസമ്മ സാമൂവേല്
2008-2010 22.ശ്രീമതി .ലാലമ്മ വ൪ഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. )
2010-13 23.ശ്രി .വൈ.ഡി.കുഞ്ഞുമോൻ
2013-2017 24.ശ്രീമതി .ബെറ്റി എം ഡാനിയേല്
2017-2020 25.ശ്രീമതി .ജയശ്രീ ആനി തോമസ്
2020- 26.ശ്രീമതി .വിൻസി ഫിലിപ്പ്