റ്റി എം റ്റി എച്ച് എസ് തലവടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതി നായി രൂപം നൽകിയ സോഷ്യൽ സയൻസ് ക്ലബ്ബ് വിജയകരമയി മുന്നേറുന്നു. ഈ ക്ളബിൻ്റെ ആഭിമുഖ്യ ത്തിൽ വിവിധ മത്സരങ്ങൾ നടത്തുന്നു. ക്വിസ് മത്സരങ്ങൾക്കുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു. .