"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(pic) |
No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകൻ= സുനിൽകുമാർ | | പ്രധാന അദ്ധ്യാപകൻ= സുനിൽകുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാർ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=ഗവ ഹൈസ്കൂൾ കല്ലാച്ചി.png| | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
}} | }} |
22:16, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി | |
---|---|
വിലാസം | |
കല്ലാച്ചി കല്ലാച്ചി p o; വടകര , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04962552678 |
ഇമെയിൽ | 16040vadakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ |
അവസാനം തിരുത്തിയത് | |
25-09-2020 | Sreejithkoiloth |
കോഴീക്കോട് ജീല്ലയീൽ കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂൾ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുടിവെള്ളം ലഭ്യമാണ്.ഹൈസ്കൂളിലെയും ഹയർസെക്കന്ററിയിലെയും ക്ലാസുകൾ മൾട്ടീമീഡിയാ സൌകര്യമുള്ളവയാണ്.ഹയർസെക്കന്ററിയിൽ ഓൺഗ്രിഡ് സോളാർ സിസ്റ്റമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂൾ ആയതിനാൽ ഇതിന്റെ മാനേജ്മെന്റ് ഗവണ്മെന്റാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പദ്മിനി
- പി കെ കുഞ്ഞമ്മദ്
- സജീവൻ മൊകേരി
- തിലകം
- വൽസൻ ചരളിൽ
- ഗംഗാധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ കെ ബാലൻ (ബഹു സാംസ്കാരിക വകുപ്പ്,പട്ടികജാതിവികസനവകുപ്പുമന്ത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.686878, 75.677717 | width=600px | zoom=15 }}