ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(04012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ
ഗവ. മ‍ുഹമ്മദൻസ് ബോയ്സ് എച്ച് എസ് എസ് ആലപ്പ‍ുഴ
വിലാസം
ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ്

ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ്
,
ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0477 2260877
ഇമെയിൽ35007alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35007 (സമേതം)
എച്ച് എസ് എസ് കോഡ്04012
യുഡൈസ് കോഡ്32110100805
വിക്കിഡാറ്റQ87477975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ126
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനി.എം.എൻ
പ്രധാന അദ്ധ്യാപികNoorjihan P S
പി.ടി.എ. പ്രസിഡണ്ട്ബി.എ.റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പ‍ുഴ ജില്ലയിലെ ആലപ്പ‍ുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പ‍ുഴ ഉപജില്ലയിലെ കളൿടറേറ്റിനട‍ുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മ‍ുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ

ചരിത്രം

  • 175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഗവ. മ‍ുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്ക‍ൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമം പേര് സേവനകാലം ചിത്രം
നൂർജിഹാൻ.പി.എസ് 2022 തുടരുന്നു
ഗീതകുമാരി 2022 2022
കൊച്ചുറാണി വില്ല്യം 2016 2022
സാബുജി 2016 2016
ജ്യോതി
മേരിയമ്മ
ശാരദ
റോസമ്മ.ആർ
ഹേമലത
സുകുമാരപ്പണിക്കർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് മേഖല ചിത്രം
1 ഫാസിൽ ചലച്ചിത്ര സംവിധാനം
2 ആലപ്പി അഷറഫ് ചലച്ചിത്ര സംവിധാനം
  1. സാഹിത്യപഞ്ചാനനൻ ശ്രീ.പി.കെ.നാരായണപിള്ള
  2. ശ്രീ.സി.ഒ.മാധവൻ
  3. ഫാസിൽ (പ്രശ്സത ചലച്ചിത്ര സംവിധായകൻ)
  4. ആലപ്പി അ‍ഷറഫ് (പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
  5. ബി.അൻസാരി (ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
  6. ബി.റഫീക്ക് (വനം വകുപ്പ് മന്ത്രിയുടെ പി.എ)
  7. നൗഫൽ (കൗൺസിലർ)

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ)
  • തീരദേശപാതയിലെ KSRTC ബസ്റ്റാന്റിൽ നിന്നും മ‍ൂന്ന‍ു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം (ശവക്കോട്ടപ്പാലം) ബസ്റ്റോപ്പിൽ നിന്നും 600 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map