ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ  ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ അങ്ങാടിക്കൽ തെക്ക് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്
AIM TO EXCELLENCE
വിലാസം
അങ്ങാടിക്കൽ തെക്ക്

അങ്ങാടിക്കൽ തെക്ക്
,
അങ്ങാടിക്കൽ തെക്ക് പി.ഒ.
,
689122
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0479 2469689
ഇമെയിൽghssangadicalsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36063 (സമേതം)
എച്ച് എസ് എസ് കോഡ്04017
യുഡൈസ് കോഡ്32110300102
വിക്കിഡാറ്റQ87478749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ327
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ എസ്
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ എം
പി.ടി.എ. പ്രസിഡണ്ട്സുനീഷ്‌കുമാർ പി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജോജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ചരിത്രം, ലഭ്യമായ സ്കൂൾ രേഖകളിൽ നിന്നും പരിസരവാസികൾ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ പ്രസ്തുത വിദ്യാലയം 1917 - ൽ ആരംഭിച്ചു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് സാമ്പത്തിക ഭദ്രതയുള്ള വർ മാത്രം വളരെ ദൂരെ പോയി വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനായി പ്രദേശവാസികളായ പ്രമുഖർ കൂടിയാലോചിച്ച് നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് , അന്ന് പ്രവർത്തിച്ചിരുന്ന സൺഡേസ്കൂൾ, പ്രാഥമിക വിദ്യാലയമായി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു ഇതിൻറെ ആദ്യപടിയായി പരിസരവാസികൾ ഒപ്പിട്ട നിവേദനം ഗവൺമെൻറിനു സമർപ്പിച്ചു. തുടർന്ന് ഗവൺമെൻറിൻറ ഗ്രാന്റ്  ഓടുകൂടി പ്രവർത്തനം ആരംഭിച്ചു. സമീപ വാസികളായ മാത്തൂ തരകൻ, ചക്കാലയിൽ, കഴുതകുന്നേൽ, പാറപ്പാട്ട് എന്നീ നാല് കുടുംബങ്ങൾ സ്കൂളിനാവശ്യമായ സ്ഥലം ദാനമായി നൽകി . തുടർന്ന് പത്ത് വർഷത്തിനുശേഷം സർ സി പി യുടെ കാലത്ത് സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. ജലഗതാഗതത്തിനു പ്രാധാന്യമുള്ള അക്കാലത്ത് ഈ പ്രദേശത്തിന് നാലു കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ തീരത്തുള്ള അങ്ങാടിക്കൽ ആയിരുന്നു പ്രധാന വ്യാപാര വാണിജ്യ കേന്ദ്രം. അതിനാൽ അതിന് തെക്കുഭാഗത്തുള്ള ഇടം അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെട്ടു. 1974 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ 1999-ൽ ഹയർസെക്കൻഡറി തലം വരെ ആയി നിലവിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയമായി തുടരുന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന  ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി ആകെ 459 കുട്ടികൾ പഠിക്കുന്ന ഈ സ് കൂൾ 2.73 ഏക്കറിലായി സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10 ക്ലാസ് മുറികളും സയൻസ്,ഗണിതം,ഐ ടി എന്നീ ലാബുകളും ഉണ്ട്. ഹയർസെക്കൻ്ററി വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ആവശ്യമായ ലാബ്,സ്ത്രീ സൗഹൃദ വിശ്രമ മുറി എന്നിവ നിലവിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്|
  • ക്ലാസ് മാഗസിൻ.|
  • വിദ്യാരംഗം കലാ സാഹിത്യ വേദി. |
  • ക്ലബ്ബ് പ്രവർത്തനങ്ങൾ|
  • ജൂനിയർ റെഡ്ക്രോസ് |
  • പരീസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ ന പേര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രീ. സജി  ചെറിയാൻ



ബഹു. ചെങ്ങന്നൂർ MLA ബഹു. സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി
2 ശ്രീ പാറപ്പാട്ട് ജോൺ തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ
3 ഡോക്ടർ കുരുവിള ജോർജ് നേത്രരോഗ  വിദഗ്ദ്ധൻ

അംഗീകാരങ്ങൾ

വഴികാട്ടി


  • ചെങ്ങന്നൂർ നഗരത്തിൽ നിന്നും 3കി.മി. അകലത്തായി മുളക്കുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
  • ചെങ്ങന്നൂർ തീവണ്ടി ആപ്പീസിൽ നിന്ന് 4 കി.മി. അകലം|
  • ബസ് സ്റ്റോപ്പ്‌ - ആഞ്ഞിലിമൂട് ജംഗ്ഷൻ

Map