എസ്.എസ്.എച്ച്.എസ് പുറപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ്.എസ്.എച്ച്.എസ് പുറപ്പുഴ
Asd.jpg
വിലാസം
പുറപ്പുഴ

പുറപ്പുഴ പി.ഒ.
,
ഇടുക്കി ജില്ല 685583
സ്ഥാപിതം24 - 6 - 1952
വിവരങ്ങൾ
ഇമെയിൽ29049sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29049 (സമേതം)
എച്ച് എസ് എസ് കോഡ്6080
യുഡൈസ് കോഡ്32090700905
വിക്കിഡാറ്റQ64615763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു റ്റി .ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്ജിൻസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സീന തോമസ്
അവസാനം തിരുത്തിയത്
14-03-2022Jithukizhakkel
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

പുറപ്പുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെൻറ് സെബാസ്ററ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ,ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ്.

ചരിത്രം

പുറപ്പുഴ സെൻറ് സെബാസ്ററ്യൻസ് ഇടവകയിൽ വേദപാഠ ക്ലാസ്സുകൾക് വേണ്ടി നിർമ്മിച്ച എഴുപതടി നീളവും ഇരുപതടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു ഷെഡ് ആണ് ആദ്യകാലത്ത് യു.പി. സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്.

  ഇടവകാംഗങ്ങളുടെ താത്പര്യമനുസരിച്ച് ഒരു അപ്പർ പ്രൈമറി സ്കൂളിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും 1952 ജൂൺ 24 നു ഇവിടത്തെ ഷെഡിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്കൂളിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത് 1952 ഡിസംബർ 5 നാണ്.1979 ജൂലൈ 31 നു ഹൈസ്കൂളിന് അനുമതി ലഭിച്ചു.2014 ൽ ഹയർ സെക്കൻ്ററിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലയിലായി 17 മുറികൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ,ഐ.ടി. ലാബ്,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി,പാചകമുറി എന്നിവ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് &ഗൈഡ്

ജെ.ആർ.സി.

എൻ.എസ്.എസ്.

വിദ്യാരംഗം കലാസാഹിത്യവേദി

വിവിധ ക്ലബ്ബുകൾ : സയൻസ് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്

                                     ,ഇംഗ്ലീഷ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ്‌,നേച്ചർ ക്ലബ്ബ്‌,സ്പോർട്സ്

                                     ക്ലബ്ബ്‌,ഐ.ടി. ക്ലബ്ബ്‌

ഹലോ ഇംഗ്ലീഷ്

സുരീലി ഹിന്ദി  

പഠനദലങ്ങൾ

ദിനാചരണങ്ങൾ

ബോധവൽക്കരണ ക്ലാസുകൾ

മാനേജ്‌മെന്റ്

കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

രക്ഷാധികാരി                  :മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ  

വിദ്യാഭ്യാസ സെക്രട്ടറി :റവ.ഫാ.മാത്യു മുണ്ടയ്ക്കൽ

മുൻ സാരഥികൾ

സ്‌കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ.നം. പ്രധാനാദ്ധ്യാപകർ കാലയളവ്
1 കെ.ജെ.കുഞ്ചെറിയ 01-06-1952 31-05-1967
2 റ്റി.ജോസഫ് 12-06-1967 06-02-1968
3 വി.ജെ.കുര്യാക്കോസ് 01-03-1968 03-06-1968
4 റവ.ഫാ.എ.വി.വർഗീസ് 01-08-1968 31-05-1971
5 സി. എൽസി തോമസ് 01-06-1971 30-06-1973
6 സി. പി.സി.കൊച്ചുത്രേസ്യ 01-07-1973 05-06-1979
7 സി.വി.ജോർജ് 06-06-1979 31-03-1984
8 എം.എം.ആഗസ്തി 01-04-1984 30-06-1985
9 വി.സി.ഔസേഫ് 01-07-1985 31-05-1987
10 റ്റി.പി.മത്തായി 25-11-1986 31-03-1987
11 ജോസ് പി.എബ്രഹാം 01-06-1987 31-05-1990
12 സി.ഐ.സാറാമ്മ 24-01-1990 14-05-1990
13 കെ ൽ ജോസഫ് 01-06-1990 31-05-1992
14 പി കെ ജോർജ് 01-06-1992 01-03-1994
15 വി  ടി അബ്രഹാം 01-04-1994 31-03-1996
16 Sr.പി സി കൊച്ചുത്രേസ്യ 27-09-1995 30-11-1995
17 റോസക്കുട്ടി കെ വി 01-04-1996 31-05-1996
18 സി ജെ ജോൺ 06-06-1996 31-03-1999
19 പി സി വര്ഗീസ് 01-04-1999 31-03-2001
20 ജോയ് ജോർജ് 05-10-2000 17-01-2000
21 വി പി ജോർജ് 01-04-2001 31-05-2007
22 എൻ ജെ ജോസഫ് 09-09-2002 28-11-2002
23 ജോർജ് ജോസഫ് ടി 01-06-2007 31-03-2001
24 കെ ജെ ജോൺ 01-04-2011 31-03-2015
25 പി ടി ജോയ് 16-04-2015
26 ഷിൻസ് ജോസഫ്
27 ടോമി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ :കോതമംഗലം രൂപതയുടെ മെത്രാൻ

ശ്രീ.പി.ജെ.ജോസഫ്                         :എം.എൽ.എ.

ശ്രീ.ഗിരീഷ് കെ.എസ്.                    :കൊച്ചിൻ ഷിപ്യാർഡ് എ.ജി.എം.

ആൽഫ്രഡ്‌ കുര്യൻ ജോസഫ്       :തിരക്കഥാക്കൃത്ത്,സംവിധായകൻ

ചിത്രപ്രദർശനം

വാർത്തകളിലൂടെ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • തൊടുപുഴയിൽ നിന്ന് 10 കി.മീ. അകലെ തൊടുപുഴ-നെടിയശാല -പുറപ്പുഴ - വഴിത്തല റോഡിൽ സ്ഥിതി ചെയ്യുന്നു.
  • വഴിത്തലയിൽ നിന്നും നെടിയശാലയിൽ നിന്നും 3 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.