എച്ച്.എസ്സ്.എസ്സ്,മുതുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(V. H. S. S. Muthukulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എച്ച്.എസ്സ്.എസ്സ്,മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
മുതുകുളം തെക്ക് പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0479 2474001
ഇമെയിൽ35044alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35044 (സമേതം)
എച്ച് എസ് എസ് കോഡ്04073
വി എച്ച് എസ് എസ് കോഡ്903013
യുഡൈസ് കോഡ്32110500305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ153
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ67
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു ഐ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുധാ എം പി
പ്രധാന അദ്ധ്യാപികജ്യോതി ജെ
പി.ടി.എ. പ്രസിഡണ്ട്പ്രകാശകുമാർ ബി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി ഭായ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1951 ജൂൺ 4ന് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഉദ്ദേശം അഞ്ച് ഏക്കർ സ്ഥലവും ആവശ്യത്തിന് കെട്ടിടങ്ങളും പടുത്തുയർത്തിയിട്ടുളള ഈസരസ്വതീക്ഷേത്രം ഇപ്പോൾ തന്നെ ഒരു ജൂനിയർ കോളേജാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ എസ് എസ്
  • ജൂനിയർ റെ‍ഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==മാനേജർ---എസ്സ്.കെ.അനിയൻ ശാസ്താപറമ്പിൽ

മുൻ സാരഥികൾ

സ്ക്കൂളിന്റെ മുൻ മാനേജർമാർ

  • ശ്രീ. ഈ എൻ കേശവപിളള
  • ശ്രീ. എ പി ഉദയഭാനു
  • ചെന്നാട്ട് ശ്രീ രാഘവൻ പിളള
  • പെരുമന ശ്രീ ദാമോദരൻ പിളള
  • മംഗലശ്ശേരിൽ ശ്രീ പത്മനാഭപിളള
  • അമ്പഴവേലിൽ ശ്രീ .വേലായുധൻ പിളള
  • ശാസ്താപറമ്പിൽ ശ്രീ . വി . ശങ്കരൻകുട്ടി
    സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  • ശ്രി സി . ഫിലിപ്പ്
  • ശ്രീ ഒറ്റത്തെങ്ങിൽ ഗോപാല പിളള
  • ശ്രീ പി . കെ ശ്രീധരൻ നായർ
  • ശ്രീ. മാധവൻ പിളള
  • ശ്രീമതി . ആർ .ശ്യാമള ദേവി
  • ശ്രീമതി . എസ്.സരോജനി അമ്മ
  • ശ്രീമതി . പി . രുഗ്മിണി ദേവി
  • ശ്രീമതി . റ്റി .രാധ
  • ശ്രീമതി . കൃഷ്ണകുമാരി പിളള
  • ശ്രീമതി . വത്സലാദേവി
  • ശ്രീമതി . റെയ്ച്ചേൽ ജോർജ്ജ്
  • ശ്രീ. എസ് . സുരേഷ് കുമാർ
  • ശ്രീ ജയകുമാർ എസ് കെ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി പത്മരാജൻ
  • മുതുകുളം സോമനാഥ്
  • അമ്പഴവേലിൽ ഗോപാലകൃഷ്ണ പിളള (മുൻ ചെയർമാൻ പവർ ഗ്രിഡ്)
  • അമ്പഴവേലിൽ രാമകൃഷ്ണ പിളള ( മുൻ ഹൈക്കോർട്ട് ജഡ്ജി)
  • ജയനാഥ് IPS



വഴികാട്ടി

  • കായംകളത്ത് നിന്ന് കായംകുളം - മുതുകുളം-ഡാണാപ്പടി വഴി ഹരിപ്പാടിന് പോകുന്ന ബസ്സിൽ കയറിയാൽ എത്താം. (എട്ട് കിലോമീറ്റർ)
  • ഹരിപ്പാട് നിന്ന് ഹരിപ്പാട് - ഡാണാപ്പടി - മുതുകളം വഴി കായംകുളത്തിന് പോകുന്ന ബസ്സിൽ കയറിയാൽ എത്താം (പന്ത്രണ്ട് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ രാമപുരം ഹൈസ്ക്കൂൾ/ മാളിയേക്കൽ ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം