എച്ച്.എസ്സ്.എസ്സ്,മുതുകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്വാതന്ത്രദിനത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സാംസ്കാരിക വകുപ്പും സംസ്ഥാന സോഷ്യൽസയൻസ് കൗൺസിലും സംയുക്തമായി നടത്തിയ എല്ലാ പരിപാടികളും സ്ക്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും അതിലെ വിജയികളെ സബ് ജില്ലാതലത്തിലേക്ക് അയക്കുകയും ചെയ്തു.
  • Oct 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സ്ക്കൂൾ തലത്തിൽ ഗാന്ധി ക്വിസ് നടത്തി.