എച്ച്.എസ്സ്.എസ്സ്,മുതുകുളം/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രീഡിഗ്രി കോളേജിൽ നിന്നു വേർപ്പെടുത്തി ഹൈസ്ക്കൂളുകളിൽ പ്ലസ് ടു കോഴ്സ് നടപ്പാക്കുന്ന പ്രക്രിയ ഗവൺമെന്റ് ആരംഭിച്ചപ്പോൾ 2000-2001 വർഷം ഈ സ്ക്കൂളിനും പ്ലസ് ടു കോഴ്സ് അനുവദിച്ചു. ഇപ്പോൾ രണ്ട് സയൻസ് ബച്ചുകളും ഒരു കൊമേഴ്സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബച്ചും ഉൾപ്പെടെ നാല് ബാച്ചുകളിലായി 429 വിദ്യാർത്ഥികൾ പഠിക്കുന്നു മികച്ച വിദ്യാഭ്യാസയോഗ്യതയും കഠിനാധ്വാനവും കൈമുതലായ 22 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു. ആധുനികവും കിടയറ്റതുമായ സയൻസ് , കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.


പേര് വിലാസം ഫോൺ നമ്പർ മെയിൽ വിലാസം
പ്രിൻസിപ്പാൾ
സുധ എം പി ആവണി

പടിഞ്ഞാറെ നട

മാവേലിക്കര

9446541144
VT in MLT
മൃദുല വി നായർ ചിത്ര

ചേപ്പാട് പി ഒ മുതുകുളം നോർത്ത്

9495680032
LTA in MLT
ബിന്ദു ആർ പാണ്ടിപറമ്പിൽ

തൃക്കുന്നപ്പുഴ പി ഒ ഹരിപ്പാട്

9495680032
NVT COMMERCE
അരുന്ധതിദേവി ബി ശാന്തിന്ധാം

കണ്ണനാകുഴി പി.ഒ കറ്റാനം,കായംകുളം

9447977861
VT IN MOBE
സിനി എസ് അനുപമം

ചിങ്ങോലി പി.ഒ ചിങ്ങോലി

9495054042
LTA IN MOBE
സീമാദേവി എസ് ശങ്കരതേജസ്സ്

മുതുകുളം സൗത്ത് പി.ഒ മുതുകുളം സൗത്ത്

9495054042
VT IN A&A
ശാലു മോഹൻ പരമേശ്വരത്ത്

കടവൂർ പി.ഒ മാവേലിക്കര

9747755779
LTA IN A&A
സുനു സി എൽ ചന്ദ്ര ഭവനം
 കാരുവേലിൽ പി.ഒ

എഴുകോൺ

9747755779
NVT IN PHYSICS
അഞ്ജു വി കാരുവളളിയിൽ

പളളിപ്പാട് പി.ഒ ഹരിപ്പാട്

9847461099
NVT IN ED
റിനി മറിയം ജോർജ്ജ് സരോവരം

തൊടിയൂർ പി.ഒ കരുനാഗപ്പളളി

9746255195
NVT ENGLISH
വൃന്ദാകൃഷ്ണൻ എസ് വൃന്ദാവനം

പട്ടോളിമാർക്കറ്റ് പി.ഒ പുതിയവിള

7306767234
NVT BIOLOGY
അൽക്കാ എ ശ്രീരംഗം

ചേപ്പാട് പി.ഒ മുതുകുളം സൗത്ത് പി.ഒ

8921958825
OFFICE ATTENDANT
സജി സജി നിലയം

പട്ടോളിമാർക്കറ്റ് പി.ഒ പുതിയവിള

9645163026