റ്റി എം വി എം എച്ച് എസ് വെട്ടിയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
റ്റി എം വി എം എച്ച് എസ് വെട്ടിയാർ | |
---|---|
വിലാസം | |
വെട്ടിയാർ വെട്ടിയാർ പി.ഒ. , 690558 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - 09 - 1964 |
വിവരങ്ങൾ | |
ഫോൺ | 0479 2356840 |
ഇമെയിൽ | tmvmhsvettiyar71@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36044 (സമേതം) |
യുഡൈസ് കോഡ് | 32110701409 |
വിക്കിഡാറ്റ | Q87478684 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 425 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ യു |
പി.ടി.എ. പ്രസിഡണ്ട് | രവീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീനു കോശി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ വെട്ടിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.
ചരിത്രം
സ്വാതന്ത്യ സമരസേനാനിയും മുൻമന്ത്രിയുമായിരുന്ന ശ്രീമാൻ ടി എം വർഗീസ് നാമധേയത്തിൽ , ദിവാംഗതനായ ശ്രീ. എൻ. അലക്സാണ്ട ർ 1964 ൽ ടി. എം. വർഗീസ് മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചു. 1964 സെപ്റ്റംമ്പർ 27-ാം തീയതി കോൺഗ്രസ് പ്രസിഡന്റ് ശ്രീ.കാമരാജ് നാടാർ അവർ കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഭൗതികസൗകര്യങ്ങൾ
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, കന്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മുറി, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്ഥാപക മാനേജർ : ശ്രീ. എൻ. അലക്സാണ്ട ർ, മുൻമാനേജർ : ശ്രീമതി. സ്മോനി അലക്സാണ്ട ർ, മാനേജർ : .ശ്രീ.ജോർജ് അലക്സാണ്ട ർ,
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ജി. തോമസ് (1964-67)
- ശ്രീമതി. സ്മോനി അലക്സാണ്ട ർ (1967-78)
- ശ്രീ. ജോൺ ഡാനിയൽ (1978-96)
- ശ്രീ. സാമുവേൽ കോശി (1997-2000)
- ശ്രീമതി. പി. കെ. അന്നമ്മ (2000-2002)
- ശ്രീമതി. സാറാമ്മ ഉമ്മൻ (2002-2006)
- ശ്രീമതി. ജെ. സുകുമാരി (20൦6-2010)
- ശ്രീമതി സാറാമ്മ മാത്യു (2010-2014)
- ശ്രീമതി ജെസ്സി കെ ബേബി (2014-2018)
- ശ്രീമതി സുജ ആനി തോമസ് (2018-2020)
- ശ്രീമതി ബെറ്റി കൊച്ചുത്രേസ്യ വർഗീസ് (2020-)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഋഷികേശൻ (എം. ഡി.), അഡ്വ. ഷാജഹാൻ, ഏഷ്യാഡ് താരം ശ്രീമാൻ ജെനിൽ, ഡോ. റെയ്നാ തോമസ്.
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36044
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ