സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
(St. Joseph`s H. S. Angamally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി
25023 - 2.jpeg
വിലാസം
അങ്കമാലി

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അങ്കമാലി
,
അങ്കമാലി പി.ഒ.
,
683572
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484 2453543
ഇമെയിൽstjhsang@gmail.com
കോഡുകൾ
സ്കൂൾ കോഡ്25023 (സമേതം)
യുഡൈസ് കോഡ്32080200403
വിക്കിഡാറ്റQ99485841
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജേവിമോൾ ജോസ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജു രാജു
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി സജീവ്
അവസാനം തിരുത്തിയത്
05-01-2022Admin25023
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാർഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പിള്ളിയാണ്‌ ഈ സ്‌ക്കൂൾ സ്ഥാപിച്ചത്‌.1919 ൽ ആരംഭിച്ച ഈ മിഡിൽ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകൻ ഫ്രാൻസിസ്‌ മുണ്ടാടൻ ആയിരുന്നു.1945 ൽ ആണ്‌ ഇതൊരു ഹൈസ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരൻ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങൾ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയർത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാർത്ഥികൾക്ക്‌ ഇവിടെ പ്രവേശനം നൽകിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകൾ നൽകിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂൾ സ്ഥാപിതമായിട്ട്‌ 90 വർഷം പിന്നിടുകയാണ്‌. ആയിരക്കണക്കിന്‌ വിദ്യാർത്ഥികളിൽ മൂല്യബോധത്തിന്റെ വിത്തുകൾ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നൽകിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജർ റെക്‌ടർ.വെരി.റവ.ഫാ. ഡോ.കുര്യാക്കോസ് മുണ്ടാടൻ അവർകളും സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജേവിമോൾ ജോസ് അവർകളുമാണ്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി


Loading map...


മേൽവിലാസം

സെന്റ് ജോസഫ് ഹൈസ്കൂൾ അങ്കമാലി, അങ്കമാലി പി ഒ, പിൻ -683572