സെന്റ്. മേരീസ് എൽ പി എസ് വെളയനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. മേരീസ് എൽ പി എസ് വെളയനാട് | |
|---|---|
| വിലാസം | |
വെളയനാട് വെള്ളാങ്ങല്ലൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | stmaryslpsvelayanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23518 (സമേതം) |
| യുഡൈസ് കോഡ് | 32071602101 |
| വിക്കിഡാറ്റ | Q64090844 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളാങ്ങല്ലൂർ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 122 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാന്തി കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ടീന അനീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്.മേരീസ്.എൽ .പി.സ്കൂൾ വെളയനാട്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചരിത്ര പ്രാധന്യമുള്ള ഒരു പ്രദേശമാണ് വെളയനാട്. പുരാതനകാലത്ത് 'വെളയംകോട്' എന്ന പേരിലായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .നെല്ല് ,കൗങ്,കുരുമുളക് ,തുടങ്ങിയ കാർഷീകവിളകൾ നന്നായി വിളഞ്ഞിരുന്ന പ്രദേശം ആയതുകൊണ്ട് വിളവിന്റെ നാട് എന്ന വിശേഷണത്തിൽ നിന്നുംവെളയനാട് എന്ന് പേര് കൈവന്നു.
റോഡുകളുംവാഹനങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് ജലഗതാഗത മാർഗങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം ദേവാലയങ്ങളും നിര്മിക്കപ്പെട്ടിരുന്നത് .പള്ളിയുടെ കിഴക്കുഭാഗത്തതായിഇന്ന് കാണുന്ന നെൽപ്പാടം ഒരുകാലത്ത് പുഴയോ കായലോ ആയിരുന്നു എന്ന് അനുമാനിക്കാം.
1925-ൽബഹുമാനപ്പെട്ട വാടക്കുഞ്ചേരി യാക്കോബ് അച്ഛന്റെ കാലത്താണ് വെളയനാട് ഒരു വിദ്യാലയം സ്ഥാപിച്ചത് .
ഇന്നും വെളയനാട് ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ,പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് ഇന്നും നിലകൊള്ളുന്നു .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| SLNO | NAME | TO | FROM | |
|---|---|---|---|---|
| 1 | ELSY N C | 2019 | 2010 | |
| 2 | LEEMA T P | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23518
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
