ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം വിളിച്ചോതുന്ന പുരാതനമായ ആ പഴയ കെട്ടിടത്തിലാണ് സ്കൂൾ ഇന്നും നിലകൊള്ളുന്നത്. ആകെ 9  ക്ലാസ്സുകളാണ് ഉള്ളത് . പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ഒരു സ്മാർട്ട് ക്ലാസ് പുതിയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പാഠ ഭാഗങ്ങൾ ദൃശ്യ  ചാരുതയോടെ കാണുവാൻ കഴിയുന്നു. കൂടാതെ കൈറ്റിന്റെ  'പ്രൈമറി വിദ്യാർത്ഥികൾക്ക്  ലഭിച്ച ലാപ്ടോപിന്റെ  സഹായത്തോടെ മറ്റു ക്ലാസ്സുകളിലും  ഈ സാങ്കേതിക സൗകര്യം ലഭ്യമാകുന്നു. കൂടാതെ ജില്ലാ പഞ്ചായത് ഫണ്ട് ഉപയോഗിച്ച വളരെ  ആധുനികമായ ഒരു ടോയ്‌ലെറ്റും ഉണ്ട്.

ആകെ 9 ക്ലാസ്സ്മുറികൾ ,1 ഓഫീസ് ,1 സ്മാർട്ട് ക്ലാസ് റൂം , 4 ടോയ്ലറ്റ് 4 യൂറിനൽ (ആൺകുട്ടികൾ ,പെൺകുട്ടികൾ ) 3 ടി .വി അറ്റാച്ചഡ് ക്ലാസ് റൂമുകൾ .1  സ്റ്റോർ റൂം ,കിച്ചൺ  റൂം,കിച്ചൻ കം സ്റ്റോർ , വായനാമുറി ......