സെന്റ്. മേരീസ് എൽ പി എസ് വെളയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ പി എസ് വെളയനാട്
വിലാസം
വെളയനാട്

വെളയനാട്
,
വെള്ളാങ്ങല്ലൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽstmaryslpsvelayanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23518 (സമേതം)
യുഡൈസ് കോഡ്32071602101
വിക്കിഡാറ്റQ64090844
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളാങ്ങല്ലൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി കെ ജെ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ടീന അനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്.മേരീസ്.എൽ .പി.സ്കൂൾ വെളയനാട്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചരിത്ര പ്രാധന്യമുള്ള ഒരു പ്രദേശമാണ് വെളയനാട്. പുരാതനകാലത്ത് 'വെളയംകോട്' എന്ന പേരിലായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .നെല്ല് ,കൗങ്,കുരുമുളക് ,തുടങ്ങിയ കാർഷീകവിളകൾ നന്നായി വിളഞ്ഞിരുന്ന പ്രദേശം ആയതുകൊണ്ട് വിളവിന്റെ നാട് എന്ന വിശേഷണത്തിൽ നിന്നുംവെളയനാട് എന്ന് പേര്  കൈവന്നു. 

റോഡുകളുംവാഹനങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് ജലഗതാഗത മാർഗങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം ദേവാലയങ്ങളും നിര്മിക്കപ്പെട്ടിരുന്നത് .പള്ളിയുടെ കിഴക്കുഭാഗത്തതായിഇന്ന് കാണുന്ന നെൽപ്പാടം ഒരുകാലത്ത് പുഴയോ കായലോ ആയിരുന്നു എന്ന് അനുമാനിക്കാം.

1925-ൽബഹുമാനപ്പെട്ട വാടക്കുഞ്ചേരി യാക്കോബ് അച്ഛന്റെ കാലത്താണ് വെളയനാട് ഒരു വിദ്യാലയം സ്ഥാപിച്ചത് .

  ഇന്നും വെളയനാട് ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ,പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് ഇന്നും നിലകൊള്ളുന്നു .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SLNO NAME TO FROM
1 ELSY N C 2019 2010
2 LEEMA T P


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map