PPMHS Karakonam

Schoolwiki സംരംഭത്തിൽ നിന്ന്
(Ppmhs karakonam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരമുപിള്ള മെമ്മോറിയൽ ഹൈസ്‌കൂൾ


PPMHS Karakonam
വിലാസം
കാരക്കോണം

പരമുപിളളെമമ്മോറിയൽ ഹൈസ്കൂൾ കാരക്കോണം
,
695504
,
തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june - 1943
വിവരങ്ങൾ
ഫോൺ0471 250316
ഇമെയിൽppmhs44015@gmail.com
കോഡുകൾ
സ്കൂൾ കോഡ്44015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമാദേവി തങ്കച്ചി ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

സാധാരന്ന ജനങൽക്ക് പ്രാധമികവിദ്യാഭ്യാസം പൊലും അപ്രാപ്യമായിരുന്ന കാലം തിരുവിതാംകൂർ സർര്ര്വീസീൽ ശ്രീ.ദിവാൻ പെഷ്കാർ സ്താനത്തുനിന്നും വിരമിച്ച ഈ.പരമുപില്ല അവർകൽ നാട്ടുകാർക്കുവെന്ദി ഈ സ്കൂൽ സ്താപിച്ചു.1943ൽ കാരക്കോണം സരസ്വതിഭവനിൽ ഒരു ഈങ്ലിഷ് മിദ്ദിൽ സ്ക്കുൽ അയി അരഒംഭിച്ചു. ഈ സ്ക്കുലിലെ ആദ്യത്തെ പ്രതമാധ്യാപകൻ ശ്രീ.എൻ.കുഞുക്രിഷ്നപിലല്ല ആയിരുന്നു.1947ൽ ശ്രീ.പി.രാമൻ നായർ അധ്യാപകനായി പ്രവെശിച്ചു.1948ൽ സ്ക്കുൽ അപ്ഗ്രെദ് ചെയ്തു.1951ൽ ആദ്യമായിസപത്താംക്ലാസ് കുട്ടികൽ പരീക്ഷ എയുതി.1957ൽ സെക്കന്ദരി സ്ക്കുല്പദ്ദതിയിൽ ചെർന്നു.1958 മുതൽകെ.ഈ.ആർ ഈ സ്ക്കുലിനും ബാദകമായി..1962ൽ ഗവൻമെന്റ്വിഞാപനം പുരപ്പെദുവിച്ചു.1983 ൽ സ്താപകമനെജരുദെ മരന്നശെഷം ധർമ്മസ്താപനനിയമമനുസരിച്ച് 296/83നുമ്പരായി ഈ സ്ക്കുൽ രജിസ്റ്റർ ചെയ്തു. 33വർഷം ഹെദ്മാസ്റ്റർ ആയിരുന്ന ശ്രീ.രമൻ നായർ സാരിന്റെ കദിനപ്രയന്തത്തിൽ സ്താപനം വലർന്നു.1994 ജനുവരിയിൽ കനകജുബിലി ആഘൊഷിച്ചു. 2002 ജുനിൽ ഈങ്ൽഷ്മീദിയം ആരംബിച്ചു. വിവിധതരം ക്ലുബുകൽ ഭംഗിയായി പ്രവർത്തിക്കുന്നു.ഗാന്ധിദർശൻ മുമ്പ് ഭംഗിയായി പ്രവർത്ത്ച്ചിരുന്നു. SCOUTS&GUIDES പ്രവർത്തനം വലരെ മെച്ചപ്പെട്ട രീതിയിൽ തുദരുന്നു. ഈ സ്ക്കുലിന്റെ മെൽനൊട്ടം വഹിക്കുന്നത് പരമുപില്ല സ്മാരക എദുക്കെഷൻ സൊസയിട്ടി ആന്ന്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

Map

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


"https://schoolwiki.in/index.php?title=PPMHS_Karakonam&oldid=2530878" എന്ന താളിൽനിന്ന് ശേഖരിച്ചത്