പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ
(P. V. A. L. P. S. Kulukkallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
-
FATHIMA ISHAL
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ | |
|---|---|
| വിലാസം | |
പുറമത്ര കുലുക്കല്ലൂർ പി.ഒ. , 679337 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | pvalpskulukkallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20420 (സമേതം) |
| യുഡൈസ് കോഡ് | 32061100612 |
| വിക്കിഡാറ്റ | Q64690470 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഷൊർണൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുലുക്കല്ലൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഇന്ദിര. എം. കെ |
| പി.ടി.എ. പ്രസിഡണ്ട് | സനിത്കുമാർ. എ. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
| അവസാനം തിരുത്തിയത് | |
| 22-10-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്ര എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഷൊർണുർ ഉപജില്ലയിൽ ഉൾപ്പെടുന്നു. 1927 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ഉച്ചഭക്ഷണ അടുക്കള
- കവാടം
- ലൈബ്രറി
- പാർക്ക്
- ഗേറ്റ്
- കളിസ്ഥലം
- ക്ലാസ്സ് മുറികൾ
- സ്റ്റാഫ് മുറി
- സ്റ്റേജ് കം ഡൈനിങ്ഹാൾ
- കുടിവെള്ള വിതരണം
- മാലിന്യ സംസ്കരണം
- ടോയ്‌ലറ്റ് ബോയ്സ്
- ടോയ്‌ലറ്റ് ഗേൾസ്
- വാഷ് ഏരിയ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശശിധരൻ പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| Sl
No |
|||
|---|---|---|---|
| 1 | തെയ്യൻ മാഷ് | ||
| 2 | ബാലൻ മാസ്റ്റർ | 1948 -1982 | |
| 3 | മേരി ടീച്ചർ | 1982 -2005 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും 21 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു