നിർമ്മല ഹൈസ്കൂൾ ചെമ്പേരി

Schoolwiki സംരംഭത്തിൽ നിന്ന്
(Nirmala Higher Secondary School Chemperi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി
വിലാസം
ചെമ്പേരി പി.ഒ.
,
670632
,
കണ്ണൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0460 2212356
ഇമെയിൽnirmalahschemperi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13068 (സമേതം)
യുഡൈസ് കോഡ്32021500712
വിക്കിഡാറ്റQ7040045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കുർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏരുവേശ്ശി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ254
ആകെ വിദ്യാർത്ഥികൾ472
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് എം. ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.മാത്തുക്കുട്ടി ഉറുമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സോജി മനോജ്
അവസാനം തിരുത്തിയത്
11-10-202413068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ് കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

REV. DR. KURIAKOSE KUDAKKACHIRA

ചെമ്പേരിയുടെ സർറ്വതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കുടുതൽ വായിക്കാം.....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ ജോർജ് കാഞ്ഞിരക്കാട്ട്‌ ആണ്. റെവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ വൈസ് പ്രിൻസിപ്പൽ ശ്രീ. ജോർജ്ജ് എം ജെ ആണ്.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ. സജിവ് സി ഡി ആണ്.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര് കാലയളവ്
1 റവ. ഫാ. ജോൺ മണ്ണനാൽ 5.6.1969-25.5.1970
2 ശ്രീ. ഒ. സ്കറിയ 1.11.1970-17.6.1971
3 ശ്രീമതി അന്നക്കുട്ടി ജേക്കബ് 18.6.1971-7.6.1972
4 റവ. ഫാ. തോമസ് മാമ്പുഴ 8.6.72-31.5.76
5 ശ്രീ. റ്റി.ഡി. തോമസ്
6 ശ്രീ. ജോർജ് മാത്യു
7 ശ്രീ.അബ്രഹാം കെ.ജെ
8 ശ്രീ. ഫ്രാൻസിസ് റ്റി.വി.
9 ശ്രീ. ജോസഫ് കെ.എ
10 ശ്രീ. എം. ഐ. ജോസ്
11 ശ്രീ പി.റ്റി. ബേബി
12 ശ്രീ. മാത്യു തെള്ളിയിൽ
13 ശ്രീ. പി.ഡി. മാനുവൽ
14 ശ്രീ. ജോൺസൺ മാത്യു
15 ശ്രീ.സേവ്യർ കെ എ
16 ശ്രീമതി വത്സമ്മ ജോസ്
17 ശ്രീ. സെബാസ്റ്റ്യൻ കെ വി
  • റവ. ഫാ. ജോൺ മണ്ണനാൽ(5.6.1969-25.5.1970)
  • ശ്രീ. ഒ. സ്കറിയ (1.11.1970-17.6.1971)
  • ശ്രീമതി അന്നക്കുട്ടി ജേക്കബ് (18.6.1971-7.6.1972)
  • റവ. ഫാ. തോമസ് മാമ്പുഴ8.6.72-31.5.76)
  • ശ്രീ. റ്റി.ഡി. തോമസ്
  • ശ്രീ. ജോർജ് മാത്യു1.6.77-31.3.90)
  • ശ്രീ.അബ്രഹാം കെ.ജെ
  • ശ്രീ. ഫ്രാൻസിസ് റ്ശ്രീ. പി.ഡി. മാനുവൽറി.വി.
  • ശ്രീ. ജോസഫ് കെ.എ
  • ശ്രീ. എം. ഐ. ജോസ്
  • ശ്രീ. പി.റ്റി. ബേബി
  • ശ്രീ. മാത്യു തെള്ളിയിൽ
  • ശ്രീ. പി.ഡി. മാനുവൽ
  • ശ്രീ. ജോൺസൺ മാത്യു
  • ശ്രീ.സേവ്യർ കെ എ
  • ശ്രീമതി വത്സമ്മ ജോസ്
  • ശ്രീ. സെബാസ്റ്റ്യൻ കെ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം
  • നവീൻ പുളിക്കൽ-ആർക്കിടെക്ട്
Boby Alocius
Naveen Pulickal

വഴികാട്ടി

Map
  • . കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം
  • കണ്ണുര് നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • ശ്രീകണ്ഠാപുരം മു൯സിപാലിറ്റിയിൽ നിന്ന് 12 കി.മി ദുരം
"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി&oldid=2577509" എന്ന താളിൽനിന്ന് ശേഖരിച്ചത്