നിർമ്മല ഹൈസ്കൂൾ ചെമ്പേരി/എൻ. സി .സി
![](/images/thumb/9/9c/WhatsApp_Image_2022-03-13_at_3.41.59_PM%281%29.jpg/300px-WhatsApp_Image_2022-03-13_at_3.41.59_PM%281%29.jpg)
![](/images/thumb/c/c0/WhatsApp_Image_2022-03-13_at_3.42.12_PM.jpg/300px-WhatsApp_Image_2022-03-13_at_3.42.12_PM.jpg)
ഐക്യവും അച്ചടക്കവും എന്ന ആദർശവാക്യത്തിൽ അടിയുറച്ചുകൊണ്ട് വിദ്യാർത്ഥികളിൽ നേതൃത്വപാടവം, ധൈര്യം, ഉത്തമപൗരത്വം, സഹവർത്തിത്വം, കൃത്യനിഷ്ട തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടി എൻ സി സി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീ സോണി മാത്യു ആണ്. സി എസ് എം ക്രിസ്റ്റോ ജോസ് ആണ്.