ഉള്ളടക്കത്തിലേക്ക് പോവുക

നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക് ആണ്. അതി വിശലമായ കമ്പ്യൂട്ടർ ലാബും ഉണ്ട്.രണ്ട് സയൻസ് ബാച്ചുകളും, ഓരോ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളും ഇവിടെ ഉണ്ട്.എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു