നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി | |
---|---|
വിലാസം | |
നിയോ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി , കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1994 |
വിവരങ്ങൾ | |
ഫോൺ | 0471 2293306 |
ഇമെയിൽ | neodaleschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44082 (സമേതം) |
യുഡൈസ് കോഡ് | 32140400218 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 395 |
പെൺകുട്ടികൾ | 317 |
ആകെ വിദ്യാർത്ഥികൾ | 712 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത തമ്പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ആർഎസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിള്ളിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നിയോ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ദി ഡെയ്ൽ വ്യൂ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്ഥാപനമാണ് നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ. ശ്രീ. ക്രിസ്തു ദാസ് അവർകളുടെ നേതൃത്വത്തിൽ 1997 -ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 2015 -ൽ സർക്കാർ അംഗീകാരം നൽകി. 17 വിദ്യാർത്ഥികളുമായി കചിയൂർക്കോണത് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കാട്ടാക്കട താലൂക്കിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തിക്കുന്നു. മതേതരത്തിൽ ഊന്നൽ നൽകി കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്നു.
മാനേജർ : ശ്രീ. സി. ക്രിസ്തു ദാസ്
ഭൗതികസൗകര്യങ്ങൾ
യു.പി യ്ക്കും, ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
മാനേജ്മെന്റ്
ദി ഡെയ്ൽ വ്യൂ സ്ഥാപന രംഗത്തെ അഭിമാന വിദ്യാഭ്യാസ സ്ഥാപനമാണ് നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ. ശ്രീ. ക്രിസ്തു ദാസ് അവർകളുടെ നേതൃത്വത്തിൽ 1997 -ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 2015 -ൽ സർക്കാർ അംഗീകാരം നൽകി. 17 വിദ്യാർത്ഥികളുമായി കഞ്ചിയൂർക്കോണം എന്ന സ്ഥലതു ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കാട്ടാക്കട താലൂക്കിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തിക്കുന്നു. മതേതരത്തിൽ ഊന്നൽ നൽകി കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 545 കുട്ടികൾ പഠിക്കുന്നു.
മാനേജിങ് ഡയറക്ടർ : ശ്രീമതി . ഡീന എസ് ആൽഫി
മുൻ സാരഥികൾ
ശ്രീ. സി. ക്രിസ്തു ദാസ്
ശാന്താ ദേവി
പാലോട് കൃഷ്ണപിള്ള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 1 കിലോമീറ്റർ അകലെയാണ്
NH 7ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി കിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 44082
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ