എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ് | |
|---|---|
NSSHSS PARAKKADAVU | |
| വിലാസം | |
പാറക്കടവ് കുറുമശ്ശേരി പി.ഒ. , 683579 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഫോൺ | 0484 2473119 |
| ഇമെയിൽ | nsshssparakkadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25063 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7084 |
| യുഡൈസ് കോഡ് | 32080201301 |
| വിക്കിഡാറ്റ | Q99485879 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാറക്കടവ് പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 115 |
| പെൺകുട്ടികൾ | 94 |
| ആകെ വിദ്യാർത്ഥികൾ | 209 |
| അദ്ധ്യാപകർ | 33 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 194 |
| പെൺകുട്ടികൾ | 213 |
| ആകെ വിദ്യാർത്ഥികൾ | 407 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത ആർ നായർ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ശ്യാം |
| അവസാനം തിരുത്തിയത് | |
| 04-11-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||
|---|---|---|---|
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?)
| |||
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
ആമുഖം
കൊല്ലവർഷം 1106ൽ (ഇംഗ്ലീഷ് വർഷം 1937) ഒരു പ്രൈമറി സ്‌ക്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തിരുവതാകൂർ ദിവാൻ പേഷ്‌കാരായിരുന്ന ശ്രീ കണ്ടനാട്ടു നാരായണമെനോൻ സാമൂഹ്യ പരിഷ്‌കർത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത് പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി എൻ.എസ്സ്എസ്സിനു കൈമാറിയെന്ന് ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്‌ക്കൂൾ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1951 ൽ പ്രഥമ എസ്.എസ്. എൽ.സി. ബാച്ച് പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഹൈസ്‌ക്ക ൂൾ എന്ന ഖ്യാതി അപ്പോഴേക്കും സ്‌ക്കൂൾ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാൽനടയായി താണ്ടിയാണ്. വിദ്യാർത്ഥികൾ ഹൈസ്‌ക്കൂൾ പഠനത്തിന് സ്‌ക്കൂളിലെത്തിയിരുന്നത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
മേൽവിലാസം
എൻ. എസ്. എസ്. എച്ച്. എസ്.എസ്. പാറക്കടവ്, കുറുമശ്ശേരി പി ഒ, പിൻ - 683578
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25063
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

