സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം.

Schoolwiki സംരംഭത്തിൽ നിന്ന്
(Kumbalam St Michles VHSS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം.
വിലാസം
കൊല്ലം

കുമ്പളം പി.ഒ,
കൊല്ലം
,
691503
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ04742521788
ഇമെയിൽst.michaels_vhsskumbalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്41092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഫെറോന ഇടവകയിൽ കുമ്പളം ഇടവകയിൽ പെട്ട ഒരു വിദ്യാലയമാണ് സെന്റ് മൈക്ക്ൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1895-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം രൂപതയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1895 ൽ ആണ് കുമ്പളം സെന്റ് മൈക്ക്ൾസ് എൽ. പി. എസ്. ആയിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. പ്രാചീനമായ കൊല്ലം രൂപതയിൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെ പഴക്കമനുസരിച്ച് ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. ഈ നാട്ടുകാരനായ ശ്രീ. ജോസഫ് എസ്. കടവിൽ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. 1955 ൽ യു. പി. സ്കൂളായും 1979 ൽ ഹൈസ്കൂളായും 2000ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. വിഭാഗത്തിന് ഒരു കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളും 3 സയൻസ് ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ഹയർസെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊല്ലം ബിഷപ്പ് മോസ്ററ് റവ. ഡോ. സ്റ്റാൻലി റോമന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.