കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
(K K N P M G V H S S PARIYARAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം | |
---|---|
വിലാസം | |
പരിയാരം പരിയാരം , പരിയാരം പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 7 - 2 - 1957 |
വിവരങ്ങൾ | |
ഫോൺ | 0497 2808760 |
ഇമെയിൽ | gvhsspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13076 (സമേതം) |
എച്ച് എസ് എസ് കോഡ് | 13172 |
വി എച്ച് എസ് എസ് കോഡ് | 913008 |
യുഡൈസ് കോഡ് | 32021000715 |
വിക്കിഡാറ്റ | Q64457084 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 336 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 42 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 82 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത സി(പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ) |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അനിൽ കുമാർ |
പ്രധാന അദ്ധ്യാപിക | പ്രീത സി |
പി.ടി.എ. പ്രസിഡണ്ട് | വി വി ദിവാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഏ വി ശ്രീകല |
അവസാനം തിരുത്തിയത് | |
18-08-2024 | Kknpm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം. 1
ചരിത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പരിയാരമെന്ന കാർഷികഗ്രാമത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തുടങ്ങിയ എൽപി സ്കൂളാണ് ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറിയുമായി വികസിച്ച കെകെഎൻപിഎം ജിവിഎച്ച്എസ്എസ്. 1931ൽ എൽപി യും 1957 ൽ യുപിയും 1979ൽ ഹൈസ്കൂളും 1988ൽ വിഎച്ച്എസ്ഇയും 2014ൽ ഹയർസെക്കൻഡറി സയൻസ് ബാച്ചും തുടങ്ങി.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- ജെ.ആർ.സി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തളിപ്പറമ്പ് - പയ്യന്നൂർ നാഷണൽ ഹൈവേയുടെ വലതുവശത്തും പരിയാരം മെഡിക്കൽ കോളേജിന് ഒരു കിലോമീറ്റർ മുന്നിലായി സ്ഥിതിചെയ്യുന്നു. .
- തളിപ്പറമ്പിൽ നിന്നും 8.5 കി.മി. അകലം.
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13076
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ