ഗവ. എൽ പി എസ് പൂങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S. Poonkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പൂങ്കുളം
GLPS Poonkulam
വിലാസം
പൂങ്കുളം

വെള്ളയാണി പി.ഒ.
,
695522
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0471 2488919
ഇമെയിൽglpspoonkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43237 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32141101322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്52
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീപ്രൈമറി, 1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏഞ്ജല ഷീബ ചിത്ര എസ്
പി.ടി.എ. പ്രസിഡണ്ട്ജിജോ ഗിൽബർട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
06-07-2025Glps


പ്രോജക്ടുകൾ



സമകാലീന വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പ്രവർത്തിച്ച് വിദ്യാസമ്പന്നരായ പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഒന്നു മുതൽ അഞ്ച് വരെ ഓരോ  ക്ലാസുകളും പ്രീ പ്രൈമറിയും  ഈ സ്കൂളിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻറെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.

മാനേജ്മെൻറ്

തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു..

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, പ്രോജക്ട്ർ, വൈറ്റ് ബോർഡ്, ലാബ് എന്നിവ സജ്ജീകരിച്ച ക്ലാസ് മുറികൾ, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുജിമുറികൾ, നവീകരിച്ച അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, സെക്യൂരിറ്റി ക്യാമറകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • നേർക്കാഴ്ച
  • വായന കളരി

== മാനേജ്മെൻറ് =' തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

മുൻ സാരഥികൾ

ശ്രീ വേലായുധൻ നാടാർ

ശ്രീ രാമകൃഷ്ണൻ നാടാർ

ശ്രീമതി സുജാത

ശ്രീ ഗോപിനാഥ പിള്ള

ശ്രീമതി സരോജിനി അമ്മ

ശ്രീമതി വി വി മേരി

ശ്രീമതി പ്രേമകുമാരി

ശ്രീമതി വസന്ത

ശ്രീമതി വത്സല

ശ്രീ സത്യരൂപൻ

ശ്രീമതി ബീന ചാക്കോ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.സുനിൽ (നാടക നടൻ)

ശ്രീ വിവേകാനന്ദൻ (നോവലിസ്റ്റ്)

ശ്രീ പൂങ്കുളം പ്രസാദ് (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂങ്കുളം ജംഗ്ഷനിൽ നിന്നും വെങ്ങാനൂര് റോഡ് 400 മീറ്റർ / കോളിയൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ
  • സി ജി ഒ കോംപ്ലക്സിൽ നിന്നും രണ്ട് കിലോമീറ്റർ / ഈസ്റ്റ് ഫോർട്ട് നിന്നും 10 കിലോമീറ്റർ.
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പൂങ്കുളം&oldid=2748153" എന്ന താളിൽനിന്ന് ശേഖരിച്ചത്