ജി യു പി എസ് നിലയ്ക്കാമുക്ക്
(G U P S Nilakkamukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.
| ജി യു പി എസ് നിലയ്ക്കാമുക്ക് | |
|---|---|
| വിലാസം | |
നിലയ്ക്കാമുക്ക് കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0471 2653838 |
| ഇമെയിൽ | gupsnilakkamukku@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42245 (സമേതം) |
| യുഡൈസ് കോഡ് | 32141200705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വക്കം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 79 |
| പെൺകുട്ടികൾ | 82 |
| ആകെ വിദ്യാർത്ഥികൾ | 161 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത ദേവദാസ് |
| പി.ടി.എ. പ്രസിഡണ്ട് | വിജയൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
| അവസാനം തിരുത്തിയത് | |
| 17-02-2025 | Rachana teacher |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- സ്മാർട്ട് ക്ലാസ്സ്റൂം
- സോഷ്യൽ സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- ടാലെന്റ്റ് ലാബ്
- ലൈബ്രറി
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
- ഓപ്പൺ എയർ ഓഡിറ്റോറിയം
- ജൈവ വൈവിധ്യ പാർക്
- പാചകപ്പുര
- പ്രീപ്രൈമറി ക്ലാസ് റൂം
- ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
- സ്കൂൾ വാൻ
- കുട്ടികളുടെ പാർക്ക്
- സുസജ്ജമായ ഓഫീസ്
അധ്യാപകർ-അധ്യാപകേതർ
യു പി വിഭാഗം
- പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)
- സ്മിത പി
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം
- 2019 - 2020 അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിനു ഒന്നാം സ്ഥാനം
- സ്കൂൾ മാഗസിൻ വർണം
മുൻ സാരഥികൾ
| പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം |
|---|---|
| ശ്രീ ഹരീന്ദ്രൻ | 2004-2005 |
| ശ്രീ നസ്രുദീൻ | 2005-2006 |
| ശ്രീ ഹരിലാൽ | 2006-2010 |
| ശ്രീ ശ്രീലാൽ | 2010-2012 |
| ശ്രീ പ്രകാശ് | 2012-2019 |
| ശ്രീ ജയറാം എസ് വി | 2019-2021 |
| ശ്രീമതി പ്രീത ദേവദാസ് | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജയറാം എസ് വി
സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി
- മൃദുൽ ദർശൻ
ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ
വഴികാട്ടി
- കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ)
- ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം നൂറ് മീറ്റർ
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ് മാർഗ്ഗം ബസ്സിൽ എത്താം
- നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം