ജി യു പി എസ് നിലയ്ക്കാമുക്ക്/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.

കൺവീനർ : ശ്രീമതി ഗിരിജ ആർ

പ്രവർത്തനങ്ങൾ

  • ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ
  • ദിനാചരണം
  • ഗണിത ക്വിസ്
  • ഗണിത പസിലുകൾ, പാറ്റേണുകൾ എന്നിവ പരിചയപ്പെടുത്തൽ