ജൈവ വൈവിധ്യ പാർക്

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ വൈവിധ്യ പാർക്

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.

ജൈവ വൈവിധ്യ പാർക്ക്
ജൈവ വൈവിധ്യ പാർക്ക്
"https://schoolwiki.in/index.php?title=ജൈവ_വൈവിധ്യ_പാർക്&oldid=1459048" എന്ന താളിൽനിന്ന് ശേഖരിച്ചത്