ഉള്ളടക്കത്തിലേക്ക് പോവുക

ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G S H S S MELADOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ
വിലാസം
മേലഡൂർ

മേലഡൂർ പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0487 2771531
ഇമെയിൽgshssmeladoor@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23071 (സമേതം)
എച്ച് എസ് എസ് കോഡ്08029
യുഡൈസ് കോഡ്32070900301
വിക്കിഡാറ്റQ64088076
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ333
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ269
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ397
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലേഖ കെ എസ്സ്
പ്രധാന അദ്ധ്യാപികജാസ്മി പി എ
പി.ടി.എ. പ്രസിഡണ്ട്ഡിങ്കൻ വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
16-06-202623071
ക്ലബ്ബുകൾ
പ്രോജക്ടുകൾ



'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ ആലത്തൂർ വില്ലേജിൽ മേലഡൂർ പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂർ ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

   കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത്  നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേ​ലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.കൂടതൽ വായിക്കുക


ഭൗതിക സൗകര്യങ്ങൾ

  • മൾട്ടി പർപ്പസ് കോർട്ട്
  • ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം
  • ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം
  • ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്
  • കലോത്സവങ്ങളിൽ പങ്കാളിത്തം
  • കായികമേളകളിൽ പങ്കാളിത്തം
  • മറ്റു മേളകളിൽ പങ്കാളിത്തം
  • ക്ലബ് പ്രവർത്തനങ്ങൾ
  • സ്വാതന്ത്ര്യദിനാഘോഷങ്ങൾ

</gallery>

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വ്യവസയ മന്ത്രി പി. രാജീവ്

മാനേജ് മെന്റ്

സർക്കാർ സ്ക്കുൾ

മുൻ സാരഥികൾ

Sl.no: Name period
1
2
3
4 sumayya 2017=2019
5 Jasmi P A 2019-

പ്രവേശനോൽസവംം 2026-27

praveshanolsavam 2026-27

പഞ്ചായത്ത് പ്രസിഡൻ‌റ് ശ്രീമതി സുനിത സജീവൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് അദ്ധ്യക്ഷം വഹിച്ചു.ഹെ്ഡ്‌മിസ്‌ട്രസ്സ് ശ്രീമതി സുജാത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി തുഷാരിക നന്ദി അർപ്പിച്ചു.

this photo describes the inaugural function of 2026-27 school reopening day...GSHSS MELADOOR.Meladoor grama panchayath president smt.Sunitha inaugurates the function on 1 st JUNE 2026.PTA President Mr.Rajeev presided over the meeting.Thrissur Dt.panchayath member Mr.Sajan Kodiyan was the chief guest.

വഴികാട്ടി

Map