ജി.എൽ.പി.എസ് കരുനിലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Karunnilacode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് കരുനിലക്കോട്
വിലാസം
Karunilacode

Pullannicode പി.ഒ.
,
695311
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽlpskarunilacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42232 (സമേതം)
യുഡൈസ് കോഡ്32141200608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ ആർ എസ്
പി.ടി.എ. പ്രസിഡണ്ട്ശരണ്യ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-03-2024Lpskarunilacode42232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956, ജൂൺ 4 ന് കരുനിലക്കോട് പ്രദേശത്തു കരുനിലക്കോട് എൽ. പി. എസ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.1956-57അധ്യയന വർഷം 128 വിദ്യാർത്ഥികളുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.വളരെ മികച്ച രീതിയിൽ ഇപ്പോഴും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട്‌ ക്ലാസ്സ്‌റൂം
  • കളിസ്ഥലം
  • പാചകപ്പുര
  • കമ്പ്യൂട്ടർ ലാബ്
  • വൃത്തിയുള്ള ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചത്തുരുത്ത്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം കലസാഹിത്യ വേദി
  • യോഗ ക്ലാസ്സ്‌

മികവുകൾ

മുൻ സാരഥികൾ

ശ്രീമതി എൻ. സുശീല

ശ്രീ. വർക്കല രാധാകൃഷ്ണൻ

ശ്രീ. സതികുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ബാബു

ഡോ. ശശിധരൻ

ശ്രീ. അജിത്ത് മുരളീധരൻ

ശ്രീമതി സുഷമ പ്രസാദ്

ശ്രീമതി ശകുന്തള

ശ്രീ ജിബു

വഴികാട്ടി

  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു
  • വർക്കല -ഇടവ റൂട്ടിൽ ജനത ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
  • * NH 47 പാരിപ്പള്ളിയിൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 20 കി.മി. അകലത്തായി -പാരിപ്പള്ളിയിൽ -വർക്കല റോഡിൽ നടയറപള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

{{#multimaps: 8.76081,76.71590| width=65% | zoom=18 }} , ജി.എൽ.പി.എസ് കരുനിലക്കോട�

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരുനിലക്കോട്&oldid=2423645" എന്ന താളിൽനിന്ന് ശേഖരിച്ചത്