ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(GHS AREEPARAMPU എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ്
വിലാസം
അരീപ്പറമ്പ്

അരീപ്പറമ്പ് പി.ഒ.
,
686501
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0481 2700300
ഇമെയിൽghssareeparampu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33060 (സമേതം)
വി എച്ച് എസ് എസ് കോഡ്05017
യുഡൈസ് കോഡ്32101100404
വിക്കിഡാറ്റQ876601581
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ144
പെൺകുട്ടികൾ78
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരജനിമോൾ വി.കെ
വൈസ് പ്രിൻസിപ്പൽലിലു.എൻ
പ്രധാന അദ്ധ്യാപികലിലു.എൻ
പി.ടി.എ. പ്രസിഡണ്ട്രാജു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിജി ബെന്നി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ അരീപ്പറമ്പ്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ.എച്ച്.എസ്സ്.എസ്സ്. അരീപ്പറമ്പ്.

ചരിത്രം

1905-ൽ കുടിപ്പള്ളികൂടമായി ആരംഭിച്ചു. 1963-ൽ U.P സ്കൂൾ ആയും 1980-ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 6000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ,സോഷ്യൽസയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്.ഹൈ സ്കൂൾ വിഭാഗത്തിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 6 ഡിജിറ്റൽ ക്ലാസ് മുറികളും ഇവിടെയുണ്ട്. സ്കൂളിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • നാഷണൽ സർവീസ് സ്കീം
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ശാസ്ത്ര രംഗം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  .ഐ ടി ക്ലബ് 
  .സയൻസ് ക്ലബ് 
  .സോഷ്യൽ സയൻസ് ക്ലബ്  
  .മാത്‍സ് ക്ലബ് 
  .സുരക്ഷാ ക്ലബ് 
  . ഇക്കോ ക്ലബ് 
  • നല്ല പാഠം ,സീഡ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എ.എം.സൈമൺ
  • എസ്.തങ്കമ്മ
  • മറിയം ലീ കുര്യൻ
  • അമ്മാൾ കുരുവിള
  • വി.വി.ലീനാമ്മ
  • മറിയാമ്മ എബ്രഹാം
  • കമലാക്ഷി.കെ.കെ.
  • ആർ.തങ്കമ്മാൾ ബീവി
  • റ്റി.എൻ.സുകുമാരപിള്ള
  • എം.എൽ.അലക്സാണ്ടർ
  • കെ.ജെ.ജോസഫ്
  • വി.പി.ലൈസാമ്മ
  • എം.റ്റി.മാത്യു
  • സി .എസ്‌.ലൈല ബീഗം
  • സൂസൻ ജേക്കബ്
  • മനോജ് ഓ .സി
  • മുഹമ്മദ് ഷിറാസ്‌.എ
  • മധുസൂദനൻ ടി .കെ
  • ഉഷ പഴവീട്ടിൽ
  • സിന്ധു ജി
  • സൂസന്നാമ്മ ജോൺ
  • ഡൈസമ്മ സി.എൽ
  • സുരേഷ്.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map