ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി

(G. H. S. S. Chandragiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി
വിലാസം
മേൽപറമ്പ്

കളനാട് പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04994 238717
ഇമെയിൽ11050chandragiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്11050 (സമേതം)
എച്ച് എസ് എസ് കോഡ്14055
യുഡൈസ് കോഡ്32010300522
വിക്കിഡാറ്റQ64399093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ343
പെൺകുട്ടികൾ327
ആകെ വിദ്യാർത്ഥികൾ670
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ194
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ372
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീന എസ്
വൈസ് പ്രിൻസിപ്പൽRadhakrishna R
പ്രധാന അദ്ധ്യാപകൻRADHAKRISHNA R
എം.പി.ടി.എ. പ്രസിഡണ്ട്ramani
അവസാനം തിരുത്തിയത്
23-12-2025Shobitha N
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

കാസർകോട് ജില്ലയിൽ ചെമ്മനാട് പഞ്ചായത്തിൽ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. 1923-ൽ കളനാട് മാപ്പിള ഹയർ എലിമെൻററി സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് 6-8ക്ലാസുകൾ നിർത്തലാക്കി. 1940 മുതൽ ഇടുവുങ്കാലിൽ ഡോ.കമലാക്ഷയുടെ അച്ഛൻ സദാശിവൻ മാസ്റ്റർ ഒറ്റ റൂമിൽ ഒരു കന്നട സ്കൂൾ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മലയാളം പഠിക്കുന്ന കുട്ടികളും സ്കൂളിൽ ചേർന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ‍ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന​​:സംഘടിപ്പിക്കുമ്പോൾ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയിൽ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

    1960 ചന്ദ്രഗിരി സ്കൂൾ യു.പി. സ്കൂളായി ഉയർത്തി.1968-ൽ ഹൈസ്കൂളാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

2.76 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആകെ 29 ക്ലാസ് മുറികൾ ഉണ്ട്.

  • വിശാലമായ കളിസ്ഥലം.
  • വിശ്രാന്തി മുറികൾ
  • ഇൻററാക്ടീവ് ബോർഡ് ഉളള ക്ലാസ് മുറികൾ
  • അപ്പർ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 21 ക്ലാസ്സു മുറികൾ.
  • 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • സെമിനാർ ഹാൾ.
  • വിശാലമായ സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • കുട്ടി റേഡിയോ
  • മിയാവാക്കി വനം

പാഠ്യേതര പ്രവർത്തനങ്ങൾ


. ജൂനിയർ റെ‍ഡ് ക്രോസ് .

എക്കോ ക്ലബ്

ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പരിസ്ഥിതി ക്ലബ്ബ്

എസ് . പി . സി

ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്‍മെൻറ് ==

Government

കൂടുതൽ അറിയാൻ

നേട്ടം

പ്രമാണം:11050 19.resized.jpeg
full A+

എസ് എസ് എൽ സി ഉന്നത വിജയികൾ

 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ‍ പേര് വർഷം
1 1993 To 1994 ശ്രീ . പാണ്ഡുരംഗ
2 1993 To 1994 ശ്രീ .കെ.ഗോവിന്ദൻ
3 1-6-1994 To 30-4-1995 ശ്രീ . ജനാർധന . ബി
4 31-05-1995 To 30-07-1995 ശ്രീ .പി .വിജയൻ
5 01-08-1995 To 30-04-1996 ശ്രീ . സുബ്രഹ്മണ്യൻ നായർ
6 01-06-1996 To -30-06-2000 ശ്രീ .കെ . കെ .ഗംഗാധരൻ
7 01-07-2000 To 31-03-2004 ശ്രീ . പത്മോജി റാവു
8 08-06-2004 To -31-07-2006 ശ്രീ .പി . വി ശശിധരൻ
9 01-09-2006 To -31-05-2009 ശ്രീ . കെ . സത്യനാരായണ
10 2-06-2009 To 31-05-2010 ശ്രീമതി .ജയശീല . കെ
11 1-06-2010 To 31-05-2016 ശ്രീമതി .പരമേശ്വരി . വൈ
12 01-08-2016 To 12-01-2018 ശ്രീ . ഇബ്രാഹിം .ബി
13 13-01-2018 To 31-08-2018 ശ്രീമതി . ഉഷാകുമാരി .
14 04-10-2018- To 30-07-2019 ശ്രീ .ജോർജ്ജ് ക്രാസ്ററ സി . എച്ച്
15 04-07-2019 To 30-12-2020 ശ്രീ .മുഹമ്മദലി ടി .കെ (ഇൻചാർജ്ജ്)
16 31-12-2020 To 31-03-2021 ശ്രീ.എം ഗുരുമൂർത്തി
17 16-07-2021 To 30-06-2023 ശ്രീമതി .ഉഷ . കെ
18 01-01-2024 To Continuing ആർ രാധാകൃഷ്ണ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഡോ.റൗഫ്,അസിസ്റ്റന്റ് മാനേജർ വെല്ലൂർ മെഡിക്കൽ കോളേജ്

ഡോ.കായീഞ്ഞി മെഡിക്കൽ ഓഫീസർ പി . എച്ച് . സി ചട്ടഞ്ചാൽ

  • ഡോ.കമലാക്ഷ,ഇടുവുങ്കാൽ,റിട്ടയേർഡ് ഡി.എം.ഒ കാസറഗോഡ്

വഴികാട്ടി

കാസർഗോഡ് - കാഞ്ഞങ്ങാട് KSTP റോഡിലൂടെ( ചന്ദ്രഗിരി പാലം വഴി) മേൽപറമ്പ് ടൗണിൽഎത്തുക. കീഴൂർ റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുക.