സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ. | |
|---|---|
C.H.M.K.M.H.S.S. Kavanur | |
| വിലാസം | |
കാവനൂർ തോട്ടിലങ്ങാടി,ഇരിവേറ്റി. പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 1984 |
| വിവരങ്ങൾ | |
| ഫോൺ | 0483 2751043 |
| ഇമെയിൽ | hskavanur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48003 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11245 |
| യുഡൈസ് കോഡ് | 32050100215 |
| വിക്കിഡാറ്റ | Q64566016 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 422 |
| പെൺകുട്ടികൾ | 358 |
| ആകെ വിദ്യാർത്ഥികൾ | 780 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 146 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മായ എ പി |
| പ്രധാന അദ്ധ്യാപകൻ | ബാബുരാജ് പി |
| പി.ടി.എ. പ്രസിഡണ്ട് | ജലീൽ.എം.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സക്കീന.പി.ടി |
| അവസാനം തിരുത്തിയത് | |
| 22-04-2026 | Shameelapoovvathi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ്.ഏറനാട് താലൂക്കിൽ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേർന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രകൃതിമനോഹരമായ,വിവിധ മതസ്ഥരായ ആളുകൾ പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.1984 ജൂൺ 8 നു സി എച് എം കെ എം ഹൈസ്കൂൾ ഇരിവേറ്റി ആരംഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==കെ.റ്റി വീരാൻകുട്ടി ഹാജി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ടി. മൊയ്തീൻകുട്ടി, ജോസ് ടി കുരുവിള,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
- കരിപ്പൂർ വിമാനത്താവളം .................... അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
നേട്ടങ്ങൾ
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ. സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ ഓവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....
മികവുകൾ
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.
പത്രത്താളുകളിലൂടെ
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുറംകണ്ണികൾ
1.സ്കൂൾ വെബ്‌സൈറ്റ്
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
3.സ്കൂളിന്റെ ഫേസ്‌ബുക്ക്
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ
5.ഇൻസ്റ്റാഗ്രാം
6.സ്ക്കൂൾ ബ്ളോഗ്