എ. കെ. എം. എൽ. പി. എസ്. പേഴുമൂട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ. കെ. എം. എൽ. പി. എസ്. പേഴുമൂട് | |
|---|---|
| വിലാസം | |
കുറ്റിച്ചൽ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | akmlpspzmd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44347 (സമേതം) |
| യുഡൈസ് കോഡ് | 32140400705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 70 |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷിബു പി ഗീവർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംല എസ് എഫ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
1976-ൽ നെടുമങ്ങാട് താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ പേഴുംമൂട് എന്ന കൊച്ചുഗ്രാമത്തിൽ സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി വളരെ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുവേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്കോയ സാഹിബ് അവർകൾ അനുവദിച്ചതാണ് അഹമ്മദ് കുരുക്കൾ മെമ്മോറിയൽ എൽ.പി. സ്കൂൾ. 01.06.1976-ൽ അന്നത്തെ നെടുമങ്ങാട് എ.ഇ.ഒ. ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ മാനേജർ കെ.പി.മൈതീൻകുഞ്ഞ് സാഹിബിന്റെ മകൾ എം.ഷാമില ബീവിയാണ് ആദ്യ വിദ്യാർഥി.
219 വിദ്യാർഥികളുമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക വസന്തകുമാരിയാണ്. 8 പി.ഡി. അധ്യാപകരും ഒരു അറബിക് അധ്യാപകനും ഉൾപ്പെടെ 9 അധ്യാപകർ നിലവിലുണ്ട്.
പ്രഥമാധ്യാപകൻ ഷിബു പി.ഗീവർഗ്ഗീസ്. 1 മുതൽ നാലു വരെ 244 കുട്ടികളുണ്ട് ( 121 ആൺ, 123 പെൺ ). ഇവരിൽ 14 പേർ പട്ടികജാതി വിഭാഗക്കാരാണ്. പ്രീ - പ്രൈമറിയിൽ 20 കുട്ടികളും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44347
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
