എ. കെ. എം. എൽ. പി. എസ്. പേഴുമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. കെ. എം. എൽ. പി. എസ്. പേഴുമൂട്
വിലാസം
എ കെ എം എൽ പി എസ് പേഴുംമൂട് , പേഴുംമൂട്
,
കുറ്റിച്ചൽ പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽakmlpspzmd@gmail.com
കോഡുകൾ
സ്കൂൾ കോഡ്44347 (സമേതം)
യുഡൈസ് കോഡ്32140400705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു പി ഗീവർഗീസ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷംല എസ് എഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1976-ൽ നെടുമങ്ങാട് താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ പേഴുംമൂട് എന്ന കൊച്ചുഗ്രാമത്തിൽ സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി വളരെ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുവേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്കോയ സാഹിബ് അവർകൾ അനുവദിച്ചതാണ് അഹമ്മദ് കുരുക്കൾ മെമ്മോറിയൽ എൽ.പി. സ്കൂൾ. 01.06.1976-ൽ അന്നത്തെ നെടുമങ്ങാട് എ.ഇ.ഒ. ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ മാനേജർ കെ.പി.മൈതീൻകുഞ്ഞ് സാഹിബിന്റെ മകൾ എം.ഷാമില ബീവിയാണ് ആദ്യ വിദ്യാർഥി.

219 വിദ്യാർഥികളുമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക വസന്തകുമാരിയാണ്. 8 പി.ഡി. അധ്യാപകരും ഒരു അറബിക് അധ്യാപകനും ഉൾപ്പെടെ 9 അധ്യാപകർ നിലവിലുണ്ട്.

പ്രഥമാധ്യാപകൻ ഷിബു പി.ഗീവർഗ്ഗീസ്. 1 മുതൽ നാലു വരെ 244 കുട്ടികളുണ്ട് ( 121 ആൺ, 123 പെൺ ). ഇവരിൽ 14 പേർ പട്ടികജാതി വിഭാഗക്കാരാണ്. പ്രീ - പ്രൈമറിയിൽ 20 കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



Map