ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
(907015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

എറണാകുളം റവന്യൂജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ.

ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0484 2784596
ഇമെയിൽgbhstripunithura@gmail.com
കോഡുകൾ
സ്കൂൾ കോഡ്26070 (സമേതം)
എച്ച് എസ് എസ് കോഡ്7022
വി എച്ച് എസ് എസ് കോഡ്907015
യുഡൈസ് കോഡ്32081300421
വിക്കിഡാറ്റQ99485980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ144
പെൺകുട്ടികൾ199
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപൊന്നമ്മ എൻ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനു ബേബി
പ്രധാന അദ്ധ്യാപികവിനീത കെ
പി.ടി.എ. പ്രസിഡണ്ട്സാലി ജോൺ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
07-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏകദേശം 150 വർഷങ്ങൾക്കു മുൻപ് 1865 ൽ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂൾ. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ൽ കൊച്ചി രാജാവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതൽക്കെ ഈ സ്ക്കൂൾ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണി‌‌‍‍‍‍‌‍‍‍‌‍‍‍ഞ്ഞ് സ്കൂളിൻെറ മുഖഛായ തന്നെ മാററിയിരിക്കുന്നു.

1990 ൽ ഇവിടെ 27 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകൾ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ൽ ഹയർ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ യു.പി. വിഭാഗം 2003 ൽ പ്രവർത്തനരഹിതമായി. ഈ പതനത്തിന്റെ തുടർച്ചയെന്നവണ്ണം 2006 ൽ 8-ക്ലാസ്സിന്റെയും പ്രവർത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടർന്ന് സർക്കാർ ദത്തെടുത്ത സ്ക്കൂളുകളിൽ ഒന്നായി ഈ സ്ഥാപനം മാറി. 2007 ൽ വീണ്ടും ഹൈസ്ക്കൂൾ വിഭാഗം പുനപ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിൽ 5 ഡിവിഷനുകളിലായി 135 കുട്ടികൾ പഠിക്കുന്നു. ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. ശക്തമായ ഒരു പി.ടി.എ/എസ്.എം. സി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

*നവീകരിച്ച ക്ളാസ് മുറികൾ
*ശാസ്ത്ര പോഷിണി ലാബുകൾ 
*മൾട്ടിമീഡിയ റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നം. പേര് കാലഘട്ടം
1 ശ്രീമതി. കെ എസ് ശോഭന 2007-2010
2 ശ്രീമതി. കെ. ഡി ഷൈലജ 2010-2014
3 ശ്രീമതി.അനിത പി 2014-2018
4 ശ്രീമതി ഷൈനി കെ ശങ്കർ 2018 - 2020

നിലവിലുള്ള അധ്യാപകർ

ശ്രീമതി. ജയലളിത. സി എസ്

ശ്രീമതി. ധന്യ.കെ എം

ശ്രീമതി. ശ്രീദേവി എം

ശ്രീമതി.മിനി വി

ശ്രീമതി മിനി എലിസബേത്ത്

ശ്രീമതി വിലാസിനി കെ വി

ശ്രീമതി വീണ വി വി

ശ്രീ ഷമീർ എ എസ്

ശ്രീ അരുൺ വി കെ

നേട്ടങ്ങൾ

2021

2022

അവലംബം

വഴികാട്ടി


Map

ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയിൽ വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.