മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ, കുണ്ടറ ഉപജില്ലയിൽ, പുന്തലത്താഴം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ &ഹയർ സെക്കന്ററി സ്കൂൾ.
| മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ | |
|---|---|
| വിലാസം | |
പേരൂർ Kilikolloor പി.ഒ. , 691005 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1942 |
| വിവരങ്ങൾ | |
| ഫോൺ | 0474 2711767 |
| ഇമെയിൽ | 41065klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41065 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2027 |
| യുഡൈസ് കോഡ് | 32130900202 |
| വിക്കിഡാറ്റ | Q64577801 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കുണ്ടറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കുണ്ടറ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊറ്റങ്കര |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 10 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രേണുക |
| പ്രധാന അദ്ധ്യാപിക | ഷീന എ |
| പി.ടി.എ. പ്രസിഡണ്ട് | മിദ് ലാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നജൂമ |
| അവസാനം തിരുത്തിയത് | |
| 02-06-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക്, ഏലായുടെ (നെൽപാടം) കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂളാണ് 1944 ൽ മീനാക്ഷിവിലാസം ഗവ. സ്കൂളായി രൂപാന്തരം പ്രാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സൂസൻ വർഗീസ്
ഉദയാദേവി പി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുഗിലാൽ, സയന്റിസ്റ്റ്, BARC
- ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
- രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
- സുധാകരൻ പിളള, ഫാഷൻ
- Dr.സന്തോഷ് പി എസ്, സർജൻ ജില്ലാ ആശുപത്രി, കൊല്ലം
- Dr. അശോകൻ, അനസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം
*gallery