ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(7078 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ
27004 1610012350 o.jpg
വിലാസം
പെരുമ്പാവൂർ

പെരുമ്പാവൂർ പി.ഒ.
,
683542
,
എറണാകുളം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽasramschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്27004 (സമേതം)
എച്ച് എസ് എസ് കോഡ്07078
യുഡൈസ് കോഡ്32081100406
വിക്കിഡാറ്റQ99486016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ724
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനുമോൾ കോശി
പ്രധാന അദ്ധ്യാപികമേരി കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്അനീഷ്‌ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ മുഹമ്മദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പിന്നിട്ട പടവുകൾ

.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ

? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാർ അത്തനേഷ്യസ്‌ തിരുമേനി) ആശ്രമം സ്‌ക്കൂൾ ആരംഭിച്ചു. ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത്‌ സ്‌ക്കൂൾ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. ? 1960- ൽ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷൻ എസ്‌.എസ്‌.എൽ.സി യ്‌ക്ക്‌ 100% വിജയം നേടി. ? 1967 മെയ്‌ വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂൾ പ്രവർത്തിക്കുന്നു ? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ൽ ആശ്രമം ഹയർ സെക്കറി സ്‌ക്കൂളായി ഉയർത്തപ്പെട്ടു ? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ്‌ എന്നിവർക്ക്‌ ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ്‌ ലഭിച്ചു. ? 2008-2009 അധ്യയനവർഷത്തിൽ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ്‌ നാഷണൽ ഗെയിംസിൽ ലോംഗ്‌ ജെമ്പിൽ സ്വർണ്ണം നേടി. ? നിരവധി വർഷങ്ങളായി ഫാസ്‌ കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ്‌ നേടി വരുന്നു. ? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂൾ വർഷം മുതൽ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ്‌ സുരക്ഷാ ക്ലബ്‌, പരിസ്ഥിതിക്ലബ്‌ Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവർത്തിക്കുന്നു. ? 2009 മുതൽ ശ്രീ ജോസ്‌ പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ്‌ മാനേജർ ശ്രീ. കെ. ഇ വറുഗീസ്‌ (Rtd DEO) ആണ്‌.

മറ്റു പ്രവർത്തനങ്ങൾ

മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Map