സഹായം Reading Problems? Click here


ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1910
സ്കൂൾ കോഡ് 39008
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം THEVANNOOR
സ്കൂൾ വിലാസം GHSS THEVANNOOR, THEVANNOOR P O
പിൻ കോഡ് 691533
സ്കൂൾ ഫോൺ 04742671564
സ്കൂൾ ഇമെയിൽ ghsstvnr39008@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല KOTTARAKARA
റവന്യൂ ജില്ല KOLLAM
ഉപ ജില്ല VELIYAM
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ UPS‍
HS
HSS
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 398
പെൺ കുട്ടികളുടെ എണ്ണം 397
വിദ്യാർത്ഥികളുടെ എണ്ണം 795+240(HSS)
അദ്ധ്യാപകരുടെ എണ്ണം 42
പ്രിൻസിപ്പൽ K.S LEENA
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
GOPAKUMARA PILLAI. K
പി.ടി.ഏ. പ്രസിഡണ്ട് PRASAD VARGHESE
24/ 09/ 2020 ന് Govt HSS THEVANNOOR
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ തേവന്നൂർ ഗ്രാമത്തിെൻറ കെടാവിളക്കാണ് തേവന്നൂർഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾ.എത്ര എത്ര പ്രതിഭകളാണ് ഈസ്ഥാപനത്തിലൂടെ വിദ്യ നേടി പുറത്ത് പോയത്. ഈപ്രക്രിയ അനസ്യൂതം തുടർന്നു പോരുന്നു.ആയിരത്തിതൊള്ളായിരത്തി പത്തിൽനെടുങ്ങാന്നൂർക്കൃഷ്ണപിള്ള ആരംഭിച്ച എൽപി സ്കൂൾആണ് ഇന്ന് തേവന്നൂർഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾആയിവളർന്നത്. ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിൽഹൈസ്കൂളായും രണ്ടായിരത്തിനാലിൽഹയർസെ ക്കൻററി സ് ക്കൂളായും ഈ സ്ഥാപനത്തെ ഉയർത്തി .ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചിൽഎൽ..പി വിഭാഗം വേർപെടുത്തി. ഇന്ന്അഞ്ചാംതരം മുതൽഹയർസെക്കൻററി തലം വരെ ഇവിടെ പ്രവർത്തിക്കുന്നു.

തികച്ചുും ഗ്രാമീണ അന്തരീക്ഷമുള്ള ഈസ്ക്കൂൂൾ വിജയശതമാനത്തിെൻറ കാര്യത്തിൽ മുൻപന്തിയിലാണ് വർഷങ്ങളായി ഈ വിജയം നിലനിർത്തി പോരുന്നു. അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു സംഘം അദ്ധ്യാപകരും നിർലോഭമായി സഹായിക്കുന്ന ഒരു പി.ടി.എ യും ആണ് ഈ വിജയത്തി െൻറ അണിയറശില്പികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജെ ആർ സി
 • എൻ.സി.സി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്റ്റുഡൻസ് പോലീസ് കേഡറ്റ്
 • നൂപുരം കലാവേദി

മാനേജ്മെന്റ്

മുൻ സാരഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജെ ആർ സി.
 • എൻ.സി.സി.
 • സ്റ്റുഡൻസ് പോലീസ് കേഡറ്റ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • നൂപുരം കലാവേദി
 • നേർക്കാഴ്ച

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി