സഹായം Reading Problems? Click here


സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(36046 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]]
സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1951
സ്കൂൾ കോഡ് 36046
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കായംകുളം
സ്കൂൾ വിലാസം സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം പി.ഒ,
ആലപ്പുഴ
പിൻ കോഡ് 690 502
സ്കൂൾ ഫോൺ 04792446601
സ്കൂൾ ഇമെയിൽ stmaryshsskylm@yahoo.co.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല കായംകുളം ‌
ഭരണ വിഭാഗം {{{ഭരണം വിഭാഗം}}}
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം 1757
വിദ്യാർത്ഥികളുടെ എണ്ണം 1757
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്ററര് (പകാശ് എസ് .ഐ .സി
പി.ടി.ഏ. പ്രസിഡണ്ട് (ശീ. ഷാജി കലാശാല
28/ 10/ 2017 ന് As
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം ''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതീയ വനിതകള്ക്ക് കാലത്തിന്റെ മാറ്റങ്ങളെ ഉൾകൊണ്ട് പുരോഗമിക്കുവാനും സമൂഹത്തില് തുലൃത കൈവരിക്കുവാനും വിദ്യഭ്യാസ പുരോഗതിയിലുടെ മാ(തമേ സാധിക്കു എന്ന് 50 വര്ഷങ്ങള്ക്ക് മുമ്പ് തന്നെ കണ്ടെത്തിയ (കാന്ത ദര്ശിയായ അഭിവന്ദയ മാര് ഈവാനിയോസ് തിരുമേനിയാണ് ഈ സ്ക്കുളിന്റെ ആവിഷ്കര്ത്താവ്.ആദൃകാലത്ത് ഒട്ടേറെ ക്ളേശങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് വിരലിലെണ്ണാവുന്ന സന്യാസ(വതധാരികളായ മഠാംഗങ്ങള് ഈസ്ക്കുളിന്റെ(പവര്ത്തനം നടത്തിയിരുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4നിലകളിലായി 47 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ് എന്നിവ ഈവിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

==

വഴികാട്ടി

1951 -54 ഗീവര്ഗീസ് ചേപ്പാട്
1954 - 58 മദര് ദനഹാ
1958 -72 ​ശോശാമ്മ മാത്യു
1972 -81 മിസ്സിസ് മേരി ജേക്കബ്
1981 സിസ്റ്റര് സോളാസ്റ്റിക്ക
1981 - 90 സിസ്റ്റര് ആഗ്നസ്
1990 - 91 സിസ്റ്റര് വിജയ‍
1991-95 സിസ്റ്റര് ജോവാന
1995 -2001 സിസ്റ്റര് സെറാഫിന
2001 - 2007 സിസ്റ്റര് പരിമള
2007- സിസ്റ്റര് (പകാശ്