ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(35502 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്
വിലാസം
കാവാലം

കാവാലം
,
കാവാലം.പി.ഒ പി.ഒ.
,
688506
സ്ഥാപിതം30 - 05 - 1985
വിവരങ്ങൾ
ഫോൺ0477 2748069
ഇമെയിൽgthskavalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്35502 (സമേതം)
യുഡൈസ് കോഡ്32111100309
വിക്കിഡാറ്റQ87478519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകിരൺ കെ.എസ്.
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതിമോൾ
അവസാനം തിരുത്തിയത്
07-12-202335502
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ കാവാലം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് ഇത് ഒരു സർക്കാർ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ അധീനതയിലാണ് 1985 നീ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു


ചരിത്രം

1985 ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ കേരളത്തിൽ എട്ട് പുതിയ ടെക്നിക്കൽ ഹൈസ്കൂളുകൾ തുടങ്ങുവാൻ മന്ത്രിസഭ തീരുമാനിച്ചതിന്റ അടിസ്ഥാനത്തിൽ ഗ്രാമീണ പിന്നോക്ക മേഖല എന്ന നിലയിൽ കുട്ടനാട്ആയി കാവാലം ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചു. കുട്ടനാട്ടിൽ എഞ്ചിനീയറിംഗ് കോളേജ് ഐടിഐകൾ ഓ ഇല്ലാതിരുന്ന അക്കാലത്ത് വൻ പ്രാധാന്യമാണ് ഈ തീരുമാനത്തിന് ലഭിച്ചത്. 1985 കേ. ജി നാരായണൻ ആചാരിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത് കാവാലം ലിസിയോ പള്ളിക്ക് സമീപമുള്ള പഴയ കെട്ടിടങ്ങളിൽ ആണ്. ഒരു വീട് വർഷോപ്പ് ആയും മറ്റേ വീട് ഓഫീസ് ക്ലാസ് റൂമുകൾ ആയും ആണ് പ്രവർത്തനം തുടങ്ങിയത് .1986 ജൂണിൽ പ്രവർത്തനം കുട്ട നാടിൻറെ അവസ്ഥ പരിഗണിച്ച അഗ്രികൾച്ചർ തുടങ്ങിയ ട്രെയിനുകളാണ് ആവശ്യപ്പെട്ടത് എങ്കിലും ഇഷ്ടപ്പെട്ടത് ഇലക്ട്രോണിക്സും ഫിറ്റിങ് ആയിരുന്നു ലഭിച്ച്ജചലഗതാഗതം മാത്രം ആശ്രയിച്ചിരുന്ന അക്കാലത്ത് ബോട്ടിനെ സമയം ക്ലാസുകൾ ക്രമീകരിച്ചത് 86 സ്വന്തം സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി നിങ്ങളുടെ കുറവും മറ്റു പല കാരണങ്ങൾ കൊണ്ടും സ്ഥലമെടുപ്പ് നടന്നു ഒക്ടോബറിൽ അൺ ഫിറ്റ് ആയതിനാൽ 2020 നവംബറിൽ എംഎസ് ജെട്ടിക്ക് സമീപമുള്ള ശശികുമാർ കരുണാലയം ബിൽഡിങ് ലേക്ക് മാറ്റി കാവാലത്ത് വാടക കെട്ടിടങ്ങൾ പരിമിതമായതിനാൽ നാട്ടുകാർ പൂർവവിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവരുടെ സാമ്പത്തികസഹായത്തോടെ മേൽപ്പറഞ്ഞ കെട്ടിടത്തിൽ അത്യാവശ്യ പണികൾ പൂർത്തിയാക്കി സാഹചര്യമൊരുക്കുകയാണ് സ്കൂൾ 2020 നവംബർ 24 ന് പുതിയ വാടകകെട്ടിടത്തിലേക്ക് മാറിയത്. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്


ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഭൗതികസൗകര്യങ്ങൾ പരിമിതമാണ് ഇപ്പോഴത്തെ സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസ് മുറികളും സ്റ്റാഫ് റൂം ലാബും ലൈബ്രറിയും എല്ലാം പ്രവർത്തിക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

2018ലെ മഹാപ്രളയം കഴിഞ്ഞ സ്കൂളിനടുത്തുള്ള ലിസ്യു പള്ളി പാരിഷ് കോളിനും മറ്റ് രണ്ടിടങ്ങളിലും ആയി ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു റിപ്പയറിങ് ക്യാമ്പ് നടന്നു പ്രസ്തുത ക്യാമ്പിൽ പോളിടെക്നിക് എഞ്ചിനീയറിങ്ങ് കോളേജുകൾ നിന്നുമുള്ള സഹായത്തോടെ കാവാലം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി നൽകി .വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമാക്കി ഒരു പ്രൊഡക്ഷൻ യൂണിറ്റും തുടങ്ങുകയുണ്ടായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ റെജി നാരായണൻ ആചാരി ശ്രീ സി പി ജോർജ് കുട്ടി ശ്രീ റഷീദ് ശ്രീ മുരളീധരൻ നായർ ശ്രീ അബൂബക്കർ കുഞ്ഞ് ശ്രീ ആൻറണി പോൾ ശ്രീ ബിജുലാൽ സി ബാബുരാജ് ശ്രീ സോഹൻ സിംഗ് ശ്രീമതി ഓംകാരം പി

നേട്ടങ്ങൾപരിമിതികൾക്കിടയിലും സംസ്ഥാന തല കായികമേളയിൽ കുട്ടികൾക്ക് വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് കളും ഗോൾഡ് സിൽവർ ബ്രൗൺസ് മെഡലുകളും നേടാൻ കഴിഞ്ഞിട്ടുണ്ട് 2018 2019 സംസ്ഥാന തല കായികമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട് കൂടാതെ ശാസ്ത്ര സാങ്കേതിക മേളകളിലും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അതി പ്രശസ്തർ എന്ന് പറയാൻ ആരും ഇല്ല എങ്കിലും 2001 ബാച്ചിലെ ശ്രീ ജസ്റ്റിൻ ഇന്ത്യൻ ആർമിയിൽ സെലക്ഷൻ നേടി റോവിങ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത ഗോൾഡ് സിൽവർ ഉണ്ട് ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം വിദ്യാർത്ഥികൾ സർക്കാർ-സ്വകാര്യ മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിയിട്ടുണ്ട് അതുപോലെ വിദേശരാജ്യങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും സ്ഥിരതാമസക്കാരായ ആകുകയും ചെയ്തിട്ടുണ്ട്

വഴികാട്ടി

ആലപ്പുഴയിൽ നിന്നും പള്ളി ക്കുട്ടുമ്മ- പുളിങ്കുന്ന്- തട്ടാശ്ശേരി- ജങ്ഷൻ

ചങ്ങനാശ്ശേരിയിൽ നിന്നും പളളിക്കുട്ടുമ്മ- വഴി എത്താവുന്നതാണ്

കൂടാതെ ചങ്ങനാശ്ശേരിയിൽ നിന്നും കൃഷ്ണപുരം കാവാലം വഴിയും കോട്ടയത്തുനിന്നും കുറിച്ചി -കൈനടി വഴിയും കാവാലം തട്ടാശേരി യിലെത്തി സ്കൂളിൽ എത്താവുന്നതാണ്. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും ജലഗതാഗതം വഴിയും സ്കൂളിൽ എത്താം. സി എം എസ് ജെട്ടിയിൽ ആണ് ഇറങ്ങേണ്ടത്.

{{#multimaps:9.488634895937954, 76.44924463870073| width=60%| zoom=12 }}