സഹായം Reading Problems? Click here


സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(32012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
SGK.jpg
വിലാസം
കൂട്ടിക്കൽ പി.ഒ
കോട്ടയം

കൂട്ടിക്കൽ
,
686514
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04828284123
ഇമെയിൽsgkoottickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലകാഞ്ഞിരപ്പള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം244
പെൺകുട്ടികളുടെ എണ്ണം260
വിദ്യാർത്ഥികളുടെ എണ്ണം504
അദ്ധ്യാപകരുടെ എണ്ണം24
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജയിംസുകുട്ടി കുര്യൻ
പി.ടി.ഏ. പ്രസിഡണ്ട്ബിജോയ് മുണ്ടുപാലം
അവസാനം തിരുത്തിയത്
07-10-2020Sghskoottickal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

}}


ആമുഖം

കിഴക്കൻകുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കൽ

കൂട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ. ഇടവക 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകുന്നു

ചരിത്രം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഒരു കന്പ്യൂട്ടറ്‍ ലാബും ഒരു മൾട്ടിമീഢിയ റുമും രണ്ടു സയൻസുലാബും ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബ് പ്രവർത്ത‍ന‍ങ്ങൾ| സംഗീത ക്ളാസുകൾ| വിദ്യാരംഗം കലാസാഹിത്യവേദി| യോഗാക്ലാസ്| നേർക്കാഴ്ച|

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ.അഗസ്ററിൻ അരഞ്ഞാണിപുത്തൻപുര ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീ.ജയിംസുകുട്ടി കുര്യൻ സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.ശ്രീ.ടി.ടി.മാത്യു| 2.ശ്രീ.ടി.ജെ.ജോസഫ്| 3.ശ്രീ.ഇ.റ്റി.ജോസഫ്| 4..ശ്രീ.പി.എ.ഉലഹന്നാൻ| 5.ശ്രീ...കെ.എ.ജോസഫ്| 6.ശ്രീ്എം.എ.തോമസ്| 7ശ്രീ.വി.ജെ.സക്കറിയ| 8. ശ്രീ.കെ.എസ്.സ്കറിയ| 9..ശ്രീ.പി.സി.ചുമ്മാറ്‍| 10..ശ്രീ.പി.കെ.ജയിംസ്| 11..ശ്രീ.പി.എം.വർ]‍‍ക്കി| 12..ശ്രീ.കെ.സി.തോമസ്| 13..ശ്രീ.തോംസൺ ജോസഫ്| 14.ഫാ.കെ.കെ.വിൻസന്റ് കളരിപറന്പിൽ| 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കൽ| 16.ഫാ.എൻ.എം.ജോസഫ് മണ്ണനാൽ| 17..ശ്രീ.ടോം ജോസ്| 18.ശ്രീ.പോൾ ജോസഫ്‌ 19.ശ്രീ.തോമസ് മുന്നാനപ്പള്ളി 20.ശ്രീ.എ.ജെ.മാത്യു 21.ശ്രീ.ജോർജ് ജോസഫ് 22.ജയിംസുകുട്ടി കുര്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി