സഹായം Reading Problems? Click here


ജി. എച്ച്. എസ്. എസ് പണിക്കൻകുടി

Schoolwiki സംരംഭത്തിൽ നിന്ന്
(29051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എച്ച്. എസ്. എസ് പണിക്കൻകുടി
29051.jpg
വിലാസം
പണിക്കൻകുടി പി.ഒ,
പണിക്കൻകുടി

പണിക്കൻകുടി
,
685571
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04868262059
ഇമെയിൽ29051ghsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്29051 (സമേതം)
ഹയർസെക്കന്ററി കോഡ്6057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅടിമാലി

സർക്കാർ

സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം378
പെൺകുട്ടികളുടെ എണ്ണം350
വിദ്യാർത്ഥികളുടെ എണ്ണം728
അദ്ധ്യാപകരുടെ എണ്ണം45
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് വി എൻ
പ്രധാന അദ്ധ്യാപകൻഗണേഷ്‌കുമാർ കെ ടി
പി.ടി.ഏ. പ്രസിഡണ്ട്ജിജി സി ജെ
അവസാനം തിരുത്തിയത്
21-02-201929051

[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

1957 ൽ സ്ഥാപിതമായ ഈ സ്കൂൾ പണിക്ക൯കുടി നിവാസികളുടെ ഏക വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം പത്ത് കെട്ടിടങ്ങൾ ഇവിടെ ഉണ്ട് കുട്ടികളുടെ യാത്രാസൗകര്യത്തിനായി മൂന്നു സ്കുൾ ബസുകൾ സർവ്വീസ് നടത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മൂ൯പിലാണ് എസ് പി സി, ജെ ആർ സി, എൻ എസ് എസ്,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേച്ചർ ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ഗണിത ക്ലബ് സയൻസ് ക്ലബ് സോ‍ഷ്യൽ സയൻസ് ക്ലബ് സ്പോർട്സ് ക്ലബ് ഐ ടി ക്ലബ്,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മൂ൯പിലാണ്

മാനേജ്മെന്റ്

മാനേജ്മെന്റ് പ്രവർത്തനങ്ങൾ വളരെ നല്ല രീതീയിലാണ്

മുൻ സാരഥികൾ

സി കെ സജീവ്,കെ മോഹനൻ, മുരളി കുന്നേൽ, ജിജി സി ജെ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ എം ബീനാമോൾ (ഒളിംമ്പ്യൻ) കെ എം ബിനു (ഒളിംമ്പ്യൻ) കണിമോൾ (കവയത്രി)

വഴികാട്ടി

അടിമാലിയൽ നീന്നും 22 കിലോമിറ്റർ അകലെയാണ്

|

Loading map...

|