ഏകദേശം ഒരുലക്ഷത്തോളം പുസ്തക ശേഖരവുമായി വളരെ വിപുലമായ ഗ്രന്ഥശാല സ്കൂളിൽ ഉണ്ട്.മലയാളം അദ്ധ്യാപകരായ ശ്യാം ബാബുവും ജ്യോതിസും ലൈബ്രറിയുടെ നടത്തിപ്പിൽ സ്തുത്യർഹമായ പൻക് വഹിക്കുന്നു