എസ്.ജി.എച്ച്.എസ് പാറത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
(29042 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജി.എച്ച്.എസ് പാറത്തോട്
വിലാസം
പാറത്തോട്

Parathode Idukki പി.ഒ.
,
ഇടുക്കി ജില്ല 685571
,
ഇടുക്കി ജില്ല
സ്ഥാപിതം20 - 5 - 1960
വിവരങ്ങൾ
ഫോൺ04868 262365
ഇമെയിൽ29042sghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29042 (സമേതം)
യുഡൈസ് കോഡ്32090100312
വിക്കിഡാറ്റQ64615797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകൊന്നത്തടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ532
പെൺകുട്ടികൾ468
ആകെ വിദ്യാർത്ഥികൾ1000
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി ജോസഫ് ചെറുപറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ബിജു വള്ളോംപുരയിടം
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ബിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ൽ Unaided Plus Two കോഴ്സും ആറംഭിച്ചു.

ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.

രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന ഈ സ്കൂൾ തുടർച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തിൽ യൂ. പി സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് സ്മാർട്ട് റൂം പ്ലേ ഗ്രൗണ്ട് ഹൈ  ടെക് ക്ലാസ് റൂംസ് ലൈബ്രറി
സയൻസ്  ലാബ് റീഡിങ് റൂം സ്റ്റുഡന്റസ് ഫ്രണ്ട്‌ലി  ടോയ്‌ലെറ്സ് സ്റ്റുഡന്റസ് ഫ്രണ്ട്‌ലി  ടോയ്‌ലെറ്സ്
മാലിന്യ സംസ്കരണ പ്ലാന്റ് ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ ബസ് സൗകര്യം ശുദ്ദ  ജല ലഭ്യത

2007-2008

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ് ,ഗണിത ശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ,IT ,N.C.C ,S.P.C ,J.R.C ,സ്കൗട്ട് ആൻഡ് ഗൈഡ് ,LITTLE  കൈറ്റ്സ് ,P.S.C  AND സിവിൽ സർവീസ് ഓറിയന്റഷന് പ്രോഗ്രാം ,ലഹരി വിരുദ്ധ ക്ലബ് ,ജൈവ വൈവിധ്യ ക്ലബ്

മാനേജ്മെന്റ്

ഇടുക്കി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

ഡയോസിസ്  ഓഫ് ഇടുക്കി

മുൻ സാരഥികൾ

SI NO NAME OF HM PERIOD
1 MATHEW D 2010-2015
2 JOSEPH JOHN 2015-2018
3 LUKA VV 2018-2020
4 SHAJI JOSEPH C 2020-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SI NO NAME
1 PT THOMAS POLITICIAN
2 BEENA MOL OLYMPIAN
3 ANTONY MUNIYARA NEWS REPORTER,POET
4 KM BINU ATHLETE

വഴികാട്ടി

Map