സഹായം Reading Problems? Click here


സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(25066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം
ST GEORGE HS VENNIKKULAM.jpg
വിലാസം
കോക്കാപിളളി,
മലപ്പുറം

വെണ്ണിക്കുളം
,
676519
സ്ഥാപിതം02 - 06 - 1952
വിവരങ്ങൾ
ഫോൺ04933283060
ഇമെയിൽgvhssmakkaraparamba@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലമങ്കട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം2268
പെൺകുട്ടികളുടെ എണ്ണം2068
വിദ്യാർത്ഥികളുടെ എണ്ണം4336
അദ്ധ്യാപകരുടെ എണ്ണം53
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.16.06.1952 ല്5-)ം സ്റ്റാന്റേര്ഡില്പുതിയ ഡിവിഷന്ആരംഭിച്ചു.ആലുങ്കല്ശ്രീ.എ.സി.തോമസ് പ്രഥമാദ്ധ്യാപകനായിരുന്ന ഇവിടെ ശ്രീ.പീറ്റര്.കെ.പുലയത്ത് 1954 ല്ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.03.06.1957 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.01.07.1967 ല്കുട്ടികള്ക്കുവേണ്ടി സ്ക്കൂള്ലൈബ്രറി പ്രവര്ത്തനം ആരംഭിച്ചു.1983 മുതല്ഇവിടെ സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ നിലവില്വന്നു.1989-90 മുതല്എസ്.എസ്.എല്.സി വിദ്യാര്ത്ഥികള്ക്ക് രാത്രികാല ക്ലാസ്സുകള്ആരംഭിച്ചു.ശ്രീ.കെ.സി.ജോസഫ് മാനേജരായും ശ്രീ.എന്.സി.ശ്രീകുമാര്ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്ഇന്ന് 23 ഡിവിഷനുകളിലായി 972 വിദ്യാര്ത്ഥികളും 33 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇന്ന് ഈ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="9.953127" lon="76.396523" zoom="15"> 9.930977, 76.374207, vennikulam 9.947251, 76.396608 </googlemap>


വർഗ്ഗം: സ്കൂൾ