യു.എം.എൽ.പി.എസ് തിരുവില്വാമല

Schoolwiki സംരംഭത്തിൽ നിന്ന്
(24648 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എം.എൽ.പി.എസ് തിരുവില്വാമല
വിലാസം
എരവത്തൊടി

യു എം എൽ പി സ്ക്കൂൾ തിരുവില്വാമല
,
കണിയാർക്കോട് പി.ഒ.
,
680594
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽumlpstvmala1917@gmail.com
കോഡുകൾ
സ്കൂൾ കോഡ്24648 (സമേതം)
യുഡൈസ് കോഡ്32071300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രിക പി യു
പി.ടി.എ. പ്രസിഡണ്ട്വിമൽകുമാർ സി
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


24648_123

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ പഴയന്നൂർ ബി ആർ സിക്കു  കീഴിൽ തിരുവില്വാമലയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം.

ചരിത്രം

                 തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                        
     കൂടുതലറിയാൻ  ഇവിടെ ക്ലിക് ചെയ്യുക 

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികൾ,ഡിജിറ്റൽ തീയേറ്റർ ,ശുചിമുറികൾ ,പാചകപ്പുര ,ഓഫീസ്  റൂം ,കിണർ ,ടാപ് ,കളിസ്ഥലം,സ്റ്റേജ് തുടങ്ങിയവ

കൂടുതൽ  അറിയുക

പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാപ്തരാക്കുന്നതിന് വിവിധ തരത്തിലുള്ള പഠ്യേതര പ്രവർത്തനങ്ങളും നടപ്പിലാക്കുന്നു. കൂടുതൽ  അറിയുക

മാനേജ്മെന്റ്

തിരുവില്വാമല പുത്തൻകളം ഹാജി പിഎം ഹനീഫ റാവുത്തർ മകൻ പി എച് അബ്ദുൽകരീം  ആണ് നിലവിലെ മാനേജർ .

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

ക്ലബ്

കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 കെ ഗോവിന്ദനുണ്ണി നായർ 31/3/1960
2 എം രാമൻ കുട്ടി നായർ   31/3/1968
3 രാജഗോപാല മേനോൻ 31/3/1978
4 വി രാജമ്മാൾ 31/03/1987
5 ടി ലക്ഷ്മിക്കുട്ടിഅമ്മാൾ 31/03/1989
6 സി വി കൗസല്യ 31/03/1993
7 കെ കെ അമ്മിണി 31/03/1999
8 വി ജെ ജോസഫ് 31/03/2000
9 ഇ യു  അമ്മിണി 31/05/2001
10 സി എൽ ജോബ് 31/03/2010
11 ജെസ്സി ജോർജ് ടി 31/05/2019
12 ശ്രീകുമാരി എൽ 31/03/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ഓഫീസ്
1 ഡോക്ടർ അറുമുഖൻ മുതലി സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ
2 അഡ്വകേറ്റ് ശ്രീ മണി ലോ കോളേജ് പ്രൊഫസർ
3 ശ്രീ മഹേഷ് പി‌എച്ച്‌ഡി
4 ശ്രീ സജി ജോസഫ് എഞ്ചിനീയർ ടാറ്റ
5 DR.അർച്ചന ചോലക്കോട്ടിൽ ജേർണലിസത്തിൽ  പി എച്  ഡി

നേട്ടങ്ങൾ ,അവാർഡുകൾ.

സബ് ജില്ലാ ജില്ലാ തലങ്ങളിലെ മികച്ച നേട്ടങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

വിദ്യാലയ മികവുകളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തൃശൂർ നിന്നും വടക്കാഞ്ചേരി ,ചേലക്കര വഴി തിരുവില്വാമല
  • കുത്താമ്പുള്ളി വഴിയിൽ ഒന്നര കിലോമീറ്റർ ദൂരെ എരവത്തൊടിയിൽ
  • ബസ് സർവീസ് ഉണ്ട്
  • ഒറ്റപ്പാലത്തു  നിന്നും പതിനഞ്ച് കിലോമീറ്റർ ദൂരം .ബസ് സർവീസ് ഉണ്ട്
    Map