യു.എം.എൽ.പി.എസ് തിരുവില്വാമല/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
,അണു  നശീകരണം
,അണു  നശീകരണം
ശുചീ കരണപ്രവർത്തനങ്ങൾ

കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ അടച്ചിടപ്പെട്ട വിദ്യാലയങ്ങൾ 2021  നവംബർ ഒന്നിന് തുറന്നു .തുറക്കുന്നന്നതിനു മുമ്പ് കുഞ്ഞുങ്ങളെ വരവേൽക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത് .ഒക്ടോബര് രണ്ടു മുതൽ മുപ്പത്തിയൊന്നു വരെ യുള്ള കാലയളവിൽ വിദ്യാലയ സജ്ജീകരണം ,ശുചീ കരണപ്രവർത്തനങ്ങൾ ,അണു  നശീകരണം രക്ഷാകർതൃ ബോധവത്കരണ പ്രവർത്തനങ്ങൾ ,ആരോഗ്യ ജീവിതശൈലീ ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത് .ആരോഗ്യ വകുപ്പ് ,പഴയന്നൂർ പോലീസ്,ഫയർ ഫോഴ്സ്,പൂർവ വിദ്യാർഥികൾ,രക്ഷിതാക്കൾ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.