എം.എസ്.എസ്.യു.പി.എസ് കണ്ടാണശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ കണ്ടാണശ്ശേരി വില്ലേജിലെ മുനിമട കുടക്കല്ലു എന്നിവക്ക് സമീപത്തു സ്ഥിതി ചെയ്യുന്നു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.എസ്.എസ്.യു.പി.എസ് കണ്ടാണശ്ശേരി | |
|---|---|
| വിലാസം | |
കണ്ടാണശ്ശേരി കണ്ടാണശ്ശേരി പി.ഒ. , 680102 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 9744673368 |
| ഇമെയിൽ | mssups123@gmail.com |
| വെബ്‍സൈറ്റ് | m1967@gmail.co |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24351 (സമേതം) |
| യുഡൈസ് കോഡ് | 32070502603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടാണശ്ശേരി പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു വി എൻ |
| പി.ടി.എ. പ്രസിഡണ്ട് | SANGEETHA |
| എം.പി.ടി.എ. പ്രസിഡണ്ട് | SREEA RETHEESH |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
MSSUPSKANDANASSERY
ഈ വിദ്യാലയം സ്ഥാപിച്ചത്.1 / 06 / 1968 ൽ ആണ് എം എസ് എസ് യൂ പി വിദ്യാലയം പ്രവർത്തനമാരംഭിച്ചത് .കണ്ടാണശ്ശേരി MSSUP SCHOOL കണ്ടാണശ്ശേരി പഞ്ചായത്തിൽ വാർഡ് 15 ൽ കോവിലൻ റോഡിൽ സ്ഥിതി ചെയ്യുന്നു .ചരിത്രങ്ങളും ഐതിഹ്യങ്ങളും ആചാരങ്ങളും ഇഴപിരിയാത്തവിധം ചേർന്നു കിടക്കുന്ന ഗ്രാമമാണ് കണ്ടാണശ്ശേരി.
ചരിത്രപ്രസിദ്ധമായ കുടക്കല്ലു ,മുനിമട ,കല്ലുത്തിപ്പാറ തുടങ്ങിയ ചരിത്ര സ്മാരകങ്ങളുടെ മടിത്തട്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധ സാഹിത്യകാരൻ കോവിലന്റെ ഓർമ്മകളുണർത്തുന്ന തട്ടകത്തിൽ സ്ഥിതി ചെയ്യുന്നു . എല്ലാ വിഭാഗം രക്ഷിതാക്കളുടെയും ഇടപെടൽ ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്കുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.